നിങ്ങളുടെ മുടി കൊഴിച്ചിൽ മാറണോ? നിങ്ങളുടെ നരച്ച മുടി കറുപ്പിക്കണോ?റിസൾട്ട് ഉറപ്പ്.ഇത്രയും പ്രതീക്ഷിച്ചില്ല!

തലമുടി നരക്കുക എന്നത് പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ ഇന്ന് കൊച്ചു കുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടു വരുന്നു തലമുടി അകാലനരയ്ക്കുന്നത് തടയാൻ വൈറ്റമിൻ ബി 12 ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടിയുടെ അകാല നിരക്കുന്നത് തടയുന്നതിനും മുടിക്ക് നല്ല വളർച്ച ഉണ്ടാകുവാനും ആരോഗ്യമുണ്ടാകുവാനും .

   

നരച്ച മുടി പതിയെ വേര് മുതൽ കറുത്ത് വരുന്നതിനും സഹായിക്കുന്നു അതിനു സഹായിക്കുന്ന ഒരു എണ്ണ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്നുള്ളതാണ് അപ്പൊ പിന്നെ ഒട്ടും സമയം കളയാതെ ഈ എണ്ണ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് 250 ml വെളിച്ചെണ്ണ ഉപയോഗിച്ച് ഈ എണ്ണ തയ്യാറാക്കുന്നതിനുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം നിങ്ങൾക്ക് ആവശ്യമുണ്ട് എന്നെങ്കിലും ചേരുവകളുടെ അളവുകൾ വ്യത്യാസപ്പെടുത്തി .

കൂടിയ അളവിൽ ഇത് ഉണ്ടാക്കാവുന്നതാണ് ആദ്യം സ്റ്റൗ കത്തിച്ച് ഒരു ചട്ടി വെച്ച് ലോ ഫ്ലെയ്മിൽ തീ കത്തിച്ചതിനു ശേഷം ചട്ടി ചൂടാകുമ്പോൾ അതിലോട്ട് 250 ml ശുദ്ധം ആയിട്ടുള്ള വെർജിൻ കോക്കനട്ട് ഓയിൽവെളിച്ചെണ്ണ ഒഴിക്കുക പാക്കറ്റ് എണ്ണം എടുക്കരുത് വെർജിൻ വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കുക അതല്ലെങ്കിൽ മാർക്കറ്റിൽ നിന്നോ ഓൺലൈനിൽ നിന്നും വാങ്ങുക ഞാൻ ഇവിടെ ഉപയോഗിക്കുന്ന എണ്ണ ഓൺലൈൻ ആയി വാങ്ങിയതാണ് .

ഈ എണ്ണ ഓൺലൈനിൽ വാങ്ങുന്ന ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ കൊടുക്കാം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അവിടെ നിന്നും വാങ്ങാവുന്നതാണ് ശുദ്ധമായ വെളിച്ചെണ്ണയിൽ എസ്എംസിയിൽ ഫക്ടിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട് ഇത് ഹെയർ ഫോളികേഷന് നരേഷ് ചെയ്യുകയും അതുവഴി മുടികളുടെ വേരുകൾ സ്ട്രോങ്ങ് ആകുന്നതിനെ സഹായിക്കുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *