ശരീരത്തിലെ അടിഞ്ഞുകൂടിയ കൊളസ്ട്രോൾ മുഴുവൻ ഉരുകി പോകണോ? ഇങ്ങനെ ചെയ്താൽ മാത്രം മതി!

ഇന്ന് നമ്മൾ എവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് കൊളസ്ട്രോൾനെ കുറിച് നമ്മൾ പല കാര്യങ്ങളും കേട്ടിട്ടുണ്ട് അതായത് കൊളസ്ട്രോൾ നമുക്ക് ഹാർട്ടിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് അതുപോലെതന്നെ ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട് പലതരം രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട് ക്ഷീണത്തിന് കാരണമാകുന്നുണ്ട് അങ്ങനെ നമ്മൾ പല കാര്യങ്ങളും കൊളസ്ട്രോളിനെ കൊണ്ട് കേൾക്കാറുണ്ട്. അപ്പോൾ അതിനുവേണ്ടി നമ്മൾ മരുന്നുകൾ കഴിക്കാറുണ്ട് ഭക്ഷണത്തിലെ നിയന്ത്രണങ്ങൾ ചെയ്യാറുണ്ട് ഡോക്ടറെ കാണാറുണ്ട് ടെസ്റ്റുകൾ ചെയ്യാറുണ്ട് .

   

എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തെങ്കിലും ചില കണ്ടീഷനിൽ നമ്മൾ ചെറിയ അളവിനെ കൊളസ്ട്രോളിന് ഗുളികയെടുത്ത് വലുതായി ഇങ്ങനെ കൂട്ടിക്കുട്ടി കൂട്ടി കൂട്ടി കൊണ്ടുപോകുന്ന ഒരു രീതിയാണ് കോമൺ ആയിട്ട് കാണാറുള്ളത് ചില ആൾക്കാർക്ക് നമ്മൾ നോക്കുമ്പോൾ അവർക്ക് യാതൊരു രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല ഈ കൊളസ്ട്രോൾ മാത്രമാണ് കാണാറുള്ളത് അപ്പോൾ ഒന്നുകൂടി കിടക്കുമ്പോഴേക്കും കൊളസ്ട്രോൾ ഒന്ന് കുറയും നമ്മുടെ വിചാരിക്കും കൊളസ്ട്രോൾ എല്ലാം ഓക്കേ ആണെന്ന് വിചാരിച്ചു ഗുളിക നിർത്തും.

ഒരുമാസം കഴിഞ്ഞ് വീണ്ടും ചെക്ക് ചെയ്യുമ്പോഴേക്കും വീണ്ടും കൊളസ്ട്രോൾ ലെവൽ കൂടുന്നു അപ്പോൾ ഇങ്ങനത്തെ പല കാര്യങ്ങളും മായി ബന്ധപ്പെട്ട നമ്മൾ കാണാറുണ്ട് പക്ഷേ ഇതിൽ കുറച്ച് സീക്രട്ട് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ട് നമ്മൾ വിചാരിക്കുന്ന കാരണങ്ങൾ.കാരണം എന്താന്ന് വച്ച് കഴിഞ്ഞാൽ പല ആരോഗ്യ മാഗസിനുകളിലും വീഡിയോകളിലും കാണുന്നത് .

എന്താന്ന് വെച്ചാൽ കുറയ്ക്കാൻ ഇന്ന ഭക്ഷണം നല്ലതാണ് പഴങ്ങൾ കുറച്ചു കൂടുതൽ കഴിച്ചാൽ മതി മുട്ട കഴിക്കുമ്പോൾ മുട്ടയുടെ ഉണ്ണി മാറ്റിവച്ചാൽ മതി അങ്ങനെയൊക്കെ കുറെ കാര്യങ്ങൾ പറയുന്നത് നമ്മൾ കേൾക്കാറുണ്ട് അപ്പോൾ ഇത് കേട്ടിട്ട് നമ്മൾ ഫോളോ ചെയ്യും എന്താണ് റിയൽ ആയിട്ട് എന്താണ് ഈ കൊളസ്ട്രോൾ നെ കുറിച്ച് നമ്മൾ അറിയേണ്ടത് എന്നാണ് ഈ വീഡിയോയിൽ നമ്മൾ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *