വൃക്കയുടെ ആരോഗ്യം ഇരട്ടിയാക്കണോ? ഇത് ഇങ്ങനെ കഴിച്ചാൽ മതി

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ നിത്യ ജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് നമ്മുടെ ഭക്ഷണ രീതി നമ്മൾ ഭക്ഷണം എപ്പോ കഴിക്കണം എത്ര ഭക്ഷണം കഴിക്കണം ഭക്ഷണം കൊണ്ട് എന്തെങ്കിലും രോഗമുണ്ടാക്കുമോ എന്നുള്ള വിചാരണ തീരെ ഇല്ലാത്ത ഒരു തലമുറയിലാണ് നമ്മൾ ജീവിക്കുന്നത്.

   

എന്ന് നമുക്കറിയാം എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡ് പാഴ്സലായി ഹോട്ടലിൽ നിന്നോ ഇല്ലെങ്കിൽ അങ്ങനെ കിട്ടുന്ന ഭക്ഷണo കഴിച്ചു തൃപ്തിപ്പെടുന്ന ആളുകളാണ് അധിക പങ്കും കൂടാതെ ഏതുസമയത്ത് ഭക്ഷണം കഴിക്കണം എത്ര കഴിക്കണം എന്താണ് ഭക്ഷണം ഇതിനെപ്പറ്റി ഒരു വിവരമില്ലാതെ അറിഞ്ഞോ അറിവില്ലായ്മ കൊണ്ട് അങ്ങനെ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു ഭക്ഷണ രീതിയിലാണ് നമ്മുടെ അടുത്ത ജനറേഷൻ പോകുന്നത് നമുക്കറിയാം ഇതിന്റെ കാരണം എന്താണെന്ന് നമ്മൾ അന്വേഷിച്ചാൽ ഈ ഭക്ഷണത്തെ പറ്റിയും ഓരോ ദിവസത്തെ നാം എന്തൊക്കെ കഴിക്കണം ശരീരത്തിന് എന്തൊക്കെയാണ് ആവശ്യം എന്നുള്ളത് .

ശരിയായിട്ടുള്ള ഒരു വിവരം ഇല്ല എന്നുള്ളതാണ് ഇപ്പോൾ നടക്കുന്ന കണക്കുകൾ നോക്കിയ 98% ആളുകൾക്ക് ഭക്ഷണത്തെപ്പറ്റി യാതൊരു വിവരവും ഇല്ല രണ്ട് ശതമാനം ആളുകൾക്ക് വിവരമുണ്ടെങ്കിലും എന്ത് കഴിക്കണം എങ്ങനെ കൃത്യമായി കഴിക്കണം എന്ന് നമുക്കറിഞ്ഞുകൂടാ നാം ഉറങ്ങുന്നു എഴുന്നേൽക്കുന്നു ജോലി ചെയ്യുന്നു വിശക്കുന്നു ഭക്ഷണം കഴിക്കുന്നു പക്ഷേ ഇപ്പോൾ നമ്മൾ കാണുന്നത് രാത്രി 12 മണി ഒരു മണി വരെയും കമ്പ്യൂട്ടറിന്റെ മുന്നിൽ അല്ലെങ്കിൽ ലാപ്ടോപ്പിന് മുന്നിൽ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ മുന്നിൽ ഇരിക്കുക.

പുറത്ത് സാധനങ്ങൾ കഴിക്കുക ബ്രൈറ്റ് ഫുഡ്സ് കഴിക്കുക ഫാസ്റ്റ് ഫുഡ് കഴിക്കുക അങ്ങനത്തെ ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ കുട്ടികളാണെങ്കിൽ രാവിലെ 9 മണി വരെ 10 മണി വരെ കിടന്നുറങ്ങും അതിനുശേഷം എന്തെങ്കിലും കഴിക്കും എന്താ കഴിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല അങ്ങനെ ഒരു അപാകത രീതിയിലാണ് നമ്മുടെ ജീവിതം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് നമ്മുടെ ശരീരം അങ്ങനെ പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു യന്ത്രമല്ല അത് നാം പ്രത്യേകം മനസ്സിലാക്കണം .

നമ്മുടെ ശരീരം രാത്രിയോടും പകലോടും അനുരൂപിച്ചാണ് ഈശ്വരമുണ്ടാക്കിയിരിക്കുന്നത് ശരീരത്തിന് ഒരു താളമുണ്ട് ശരീരത്തിന് എല്ലാ പ്രവർത്തനത്തിനും ഒരു താളമുണ്ട് നമ്മൾ അന്തരീക്ഷത്തിൽ കാണുന്നതുപോലെ പകലും രാത്രിയും കാണുന്നതുപോലെ ഒരു താളത്തിലാണ് നമ്മുടെ ശരീരം വർക്ക് ചെയ്യുന്നത്അത് നാം എപ്പോഴും മനസ്സിലാക്കണം.ഇതിനെക്കുറിച്ച് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *