കഫംകെട്ട് മാറണോ? ഈ ഒരു വസ്തു ഒഴിവാക്കിയാൽ മാത്രം മതി

ഇന്ന് പ്രസന്റ് ചെയ്യാൻ പോകുന്ന വിഷയം.എന്തൊക്കെയാണ് ഒരു ആസ്മാരോഗതിയിൽ രോഗം ഉണ്ടാക്കുന്നത് അതിനെപ്പറ്റിയാണ ഇന്നത്തെ വിഷയം. അല്പം വ്യക്തിപരമായ കാര്യം പറയുകയാണെങ്കിൽ എന്റെ അമ്മ ഏതാണ്ട് 30 വയസ്സുള്ളപ്പോൾ മുതൽ തുമ്മലും കഫക്കെട്ട് തുടങ്ങി പിന്നങ്ങോട്ട് വരുമ്പോൾ പ്രശ്നങ്ങളായിരുന്നു. തമ്മുള്ള ഗുളിക കഴിക്കുന്നു മയങ്ങി കിടക്കുന്നു .

   

എപ്പോഴും ക്ഷീണമാണ്. അതേപോലെതന്നെ അമ്മയ്ക്ക് വൈറ്റിൽ നിന്ന് മാറാത്ത ദഹന ശക്തിയുടെ ഒരു പ്രശ്നം ഉണ്ടായിരുന്നു അത് അലർജി ആയിട്ട് വരുന്ന രോഗങ്ങള് പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെ ഇവിടെ ചികിത്സിച്ചു കോട്ടയത്ത് ചികിത്സിച്ചു കാണാവുന്ന പ്രഗൽഭരെ എല്ലാം കണ്ട് മടുത്തു കഴിഞ്ഞപ്പോൾ തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അന്നത്തെ പ്രഗൽഭനായ ഡോക്ടറെ കണ്ടു മെഡിസിൻ കഴിച്ചു എന്നാൽ കാര്യമായിട്ടുള്ള പ്രയോജനം കിട്ടിയില്ല കാരണം അന്നത്തെ കാലത്ത് ആസ്മയോ അലർജിയോ എന്ന് പറയുമ്പോൾ ഒരു സംവിധാനം ഉണ്ടായിരുന്നില്ല വളരെ എലിമെന്ററി ലെവെലിലാണ് അന്നത്തെ ട്രിബൂ ഇന്നും ക്യുർചെയ്യാൻ പറ്റാത്ത പറ്റാത്ത രോഗത്തിന്റെ ലിസ്റ്റിലാണ് കിടക്കുന്നത് അമ്മയിൽ നിന്നും ജീൻഎനിക്കും കിട്ടി.

ആദ്യം എനിക്ക് കണ്ണിലെ അലർജി ആയിട്ടാണ് തുടങ്ങിയത് പിന്നീട് അത് തുമ്മലായി ജലദോഷമായി. പിന്നീട് എന്റെ ടോൺസിലെ എടുത്തു കളഞ്ഞു അന്നൊക്കെ അലോപ്പതി വിദ്യശാസ്ത്രത്തിൽ മാത്രമേ എനിക്ക് അറിവും വിശ്വാസവും ഉള്ളോ അതുകഴിഞ്ഞ് സൈന സൈറ്റിസിന്റെ വരവായി ഇതെല്ലാം ബന്ധപ്പെട്ട രോഗങ്ങള് സ്ഥിരമായി ആന്റിബയോട്ടി കഴിക്കുന്ന സ്റ്റേജ് വരുന്നു അത് കഴിഞ്ഞ് ആസ്മയുടെ ബോർഡർ വരെ ഞാൻ എത്തി അങ്ങനെയാണ് ഞാനിതിലേക്ക് പ്രതിനിധീകരിക്കുന്നതും ഒരു ഗവേഷണത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. അന്ന് എന്റെ മകനുണ്ടായി അവൻ സ്ഥിരമായിട്ട് അലർജിയും കഫംകെട്ട് ആസ്മ ഉണ്ടായിരുന്നു ആന്റിബയോട്ടിക്ക് സ്ഥിരമായി കൊടുക്കുമായിരുന്നു .

അതുകൊണ്ടൊന്നും പരിഹാരം വരുന്നില്ല ഈ അവസരത്തിലാണ് അലോപ്പതി വിദ്യശാസ്ത്രം അല്ലാതെ വേറെന്തെങ്കിലും ശാസ്ത്രങ്ങൾ നമുക്ക് പഠിക്കാം എന്നുള്ള ഉദ്ദേശത്തിൽ അതിനെപ്പറ്റി ഞാൻ പ്രതിപാദിക്കുന്നതാണ്. എന്തൊക്കെയാണ് യഥാർത്ഥ കാരണങ്ങൾ ആസ്മയുടെ. മൂന്നു കാരണങ്ങളാണ് എന്റെ ഗവേഷണത്തിൽ ഞാൻ കണ്ടു പിടിച്ചത്. ഇതിനെ അടിസ്ഥാന കാരണം ജീൻ ലൂടെയാണ് ഇത് പകരുന്നത്. അത് പാരമ്പര്യഘടനയിൽ കൂടിയാണ് പറയുന്നത് 90% ആളുകളിൽ ഞാൻ ഹിസ്റ്ററി എടുക്കുമ്പോൾ അപ്പനുണ്ടോ അമ്മയ്ക്കൊണ്ടോ സഹോദരി കൊണ്ടോ ഇതെല്ലാം 90% കേസില് പോസിറ്റീവ് ആണ് അപ്പോൾ അതിനുള്ള സാധ്യത നിങ്ങളിലെ ഒളിഞ്ഞു കിടക്കും ജനിക്കുമ്പോൾ തന്നെ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *