നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ഒരു മെൻസസ് ഏതൊക്കെ ഡേയ്സ് ആണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ പ്രഗ്നൻസി ആവാനുള്ള സാധ്യത ഇത് എന്നും കൂടുതലായിട്ട് പേഷ്യൻസ് ചോദിക്കുന്ന ഒരു ഡൗട്ടും കൂടിയാണ് ഒരുപാട് പേരുണ്ടാവും പ്രഗ്നൻസി കുറെ .
വേണ്ട വേണ്ട എന്ന് വെച്ച് പിന്നെ പ്രഗ്നൻസി ആവണമെന്ന് പ്ലാൻ ചെയ്യുമ്പോൾ ഏതെല്ലാം ദിവസമാണ് ഏറ്റവും കൂടുതൽ ചാൻസ് പ്രഗ്നൻസി ആവാൻ എന്ന ചോദ്യമായിട്ട് വരുന്നവരുണ്ട് അവർ ഈ വീഡിയോ എന്തായാലും നിർബന്ധമായും കാണുക.