ഭാര്യയ്ക്ക് അവിഹിതം ഉണ്ടെന്ന് അറിഞ്ഞ ഭർത്താവ് ചെയ്തത് കണ്ടോ?

ഇന്നത്തെ കാലഘട്ടത്തിൽ സിംഗപ്പൂർ എന്ന സ്ഥലത്ത് ഒരുപാട് ആളുകൾ ജോലിക്കായി പോകുന്നു ഒരുപാട് ആൾക്കാർ നമ്മുടെ സംസ്ഥാനത്തും അല്ലെങ്കിൽ സംസ്ഥാനത്തും എല്ലാം കുടിയേറി പാർക്കുന്നുണ്ട് അതിൽ ഒരാളായിരുന്നു കൃഷ്ണരാജു വൈഫ് 53 അദ്ദേഹം അവിടെ ഒരു ബസ് ഡ്രൈവർ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ രത്ന വയസ്സ് 44 സിംഗപ്പൂരിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തുവരികയാണ് ഏകദേശം 20 വർഷത്തോളം കഴിഞ്ഞ് ഇവിടെ വിവാഹം കഴിഞ്ഞിട്ട് .

   

ഇവർക്ക് രണ്ടു മക്കളാണ് 22 വയസ്സായ ആൺകുട്ടിയും 20 വയസ്സായ ഒരു പെൺകുട്ടിയും അപ്പോൾ നല്ല നിലയിലുള്ള ജീവിതമായിരുന്നു ഇവരുടേത് സിംഗപ്പൂരിൽ തന്നെ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി അവിടെയാണ് താമസിക്കുന്നത് മക്കൾക്ക് നല്ല എജുക്കേഷൻ എല്ലാം നൽകി നല്ല രീതിയിൽ തന്നെ ഇവരും ജോലി ചെയ്തിരുന്നു നല്ലൊരു കുടുംബ ജീവിതവും അങ്ങനെ 2016 ഒക്ടോബർ 17 തീയതിയും കൃഷ്ണ രാജുവിന്റെയും ഫ്ലാറ്റിൽ നിന്ന് വലിയ രീതിയിലുള്ള നിലവിളി കേൾക്കുകയാണ് നിലവിളിക്കുന്നത് ഇവരുടെ രണ്ടു മക്കളാണ്.

അപ്പോൾ തന്നെ അടുത്ത നിന്നുള്ള എല്ലാ ഫ്ലാറ്റിൽ ഉള്ളവരും ആ ഫ്ലൈറ്റിലേക്ക് ഓടിക്കൂടി നോക്കുമ്പോൾ ഇത് രക്നാ രക്തത്തിൽ കുളിച്ച് നിലയിൽ ആദ്യം ഇവരുടെ മകളാണ് ബോഡി കണ്ടത് അപ്പോൾ വിവസ്ത്ര ആയ രീതിയിലാണ് രത്ന കിടക്കുന്നത് ഉടനെ തന്നെ മകൾ തുണിയുടുത്ത് അമ്മയുടെ മേലേക്ക് ഇട്ടു കൊടുത്തു നോക്കുമ്പോൾ ഇതാ രത്നയുടെ മേലും മുഴുവൻ കത്തികൊണ്ട് ഒരുപാട് കുത്തുകൾ ഏറ്റു രക്തത്തിൽ കുളിച്ച് നിലയിലാണ് രത്ന കിടക്കുന്നത് അങ്ങനെ തൊട്ടടുത്തു ഫ്ലാറ്റിൽ നിന്ന് വന്നവർ എല്ലാം ചോദിച്ചു .

ആരാണ് എന്താണ് സംഭവിച്ചത് എന്നല്ല അപ്പോൾ മക്കൾ പറഞ്ഞു ഞങ്ങൾ രണ്ടുപേരും തൊട്ടപ്പുറത്ത് മുറിയിൽ ആയിരുന്നു അമ്മ അമ്മയുടെ മുറിയിൽ ആയിരുന്നു ഉണ്ടായിരുന്നത് അവിടെ എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്കറിയില്ല അമ്മയോടൊപ്പം അച്ഛനും ഉണ്ടായിരുന്നു അവർ ഒരുമിച്ചാണ് മുറിയിൽ ഇരുന്നിരുന്നത് പിന്നീട് എന്താണാവോ സംഭവിച്ചത് അച്ഛനെ ഇപ്പോൾ കാണാനില്ല അപ്പോൾ അടുത്ത ഫ്ലാറ്റിൽ ഉള്ളവർക്കെല്ലാം കാര്യം മനസ്സിലായി ഇത് ചെയ്തിരിക്കുന്നത് ഭർത്താവായ കൃഷ്ണരാജ് തന്നെയാണ് അവൻ ഇത് ചെയ്ത ഓടിപ്പോയി എന്നെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *