നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറിയ ഉള്ളി ഉപയോഗിച്ച് നമ്മുടെയും ആഗ്രഹങ്ങളും സാധ്യമാകുന്ന ഒരു ചെറിയ താന്ത്രിക വിദ്യയാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാനായിട്ട് പോകുന്നത് ഇത് ഉപയോഗിച്ച് നമുക്ക് എന്തെങ്കിലും തടസ്സങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ആ തടസ്സങ്ങൾ ഒക്കെ മാറിയും നമ്മൾ ആഗ്രഹിക്കുന്ന പോലെ എന്ത് കാര്യവും നേടിയെടുക്കാൻ ആയിട്ട് സാധ്യമാകും.