നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്ന വിഷയം വെറും ഒരു ബ്രീത്തിങ് നമുക്ക് എന്തെല്ലാം ഗുണങ്ങൾ തരുന്നു എന്നതാണ് യോഗ ബ്രീത്തിങ് പോലെ വേണമെന്നില്ല ഞാൻ ശാസ്ത്രീയമായിട്ട് തന്നെയാണ് സ്കൂൾ ഓഫ് യോഗയിൽ നിന്ന് യോഗയിൽ ഡിപ്ലോമയും ട്രെയിനിങ്ങും കഴിഞ്ഞ് ആളാണ്.