നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ നമ്മുടെ ഈ ചാനൽ വഴി പല തരത്തിലുള്ള ഫേഷനുകളും ഫേസ് പാക്കുകളും ഒക്കെ പരിചയപ്പെടുത്തിയിട്ടുണ്ട് ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് ഒരു വ്യത്യസ്തമായ ഫേഷ്യലാണ് അതായത് നമ്മുടെ വീട്ടിലുള്ള തക്കാളി ഉപയോഗിച്ച് കൊണ്ട് നമ്മൾ പാർലറിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ കിട്ടുന്ന അതേ ഗുണങ്ങളൊക്കെ ലഭിക്കുന്ന രീതിയിൽ ഒരു ഫേഷ്യൽ എങ്ങനെ ചെയ്യാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത്.