ഗൾഫുകാരന്റെ വീട്ടിലേക്ക് ഓട്ടം ചെന്ന ഓട്ടോക്കാരൻ. വീടിന്റെ ജനലിലൂടെ നോക്കിയപ്പോൾ ഞെട്ടിപ്പോയി!

ഒരു ദിവസം ആ ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങൾ രണ്ടുപേരുടെയും സൂക്കേട് തീരും രാവിലെ മക്കരക്കണ്ട ഫോൺ വച്ചിട്ട് പോയ സൈനു ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഓട്ടയിലൂടെ സീറ്റിലേക്ക് അലസമായി മൊബൈൽ എറിഞ്ഞിട്ട് തിരിഞ്ഞു നോക്കി അവൻ ആരോടോ ഫൈസി രാവിലെ തന്നെ ദേഷ്യപ്പെടുന്ന ഇലയിൽ പ്രസാദവുമായി ചിരിച്ച മുഖത്തോടെ നടന്ന നിർമലയെ നോക്കി നിന്നു അവൻ 40 വയസ്സിനു മുകളിൽ പ്രായം കാണും ആൾക്ക് ചിരിച്ച മുഖത്തോടെ അല്ലാതെ കണ്ടിട്ടില്ല ആളെ ഭർത്താവ് പ്രകാശേട്ടൻ വിദേശത്താണ് .

   

ഏക മകൻ കോളേജിൽ പഠിക്കുന്നു ഓട്ടോ എടുത്ത കാലം മുതൽ വെളുപ്പിനെ നിർമ്മല ചേച്ചിയെ കൂട്ടി അമ്പലത്തിലേക്ക് ഉള്ള ഓട്ടം പതിവാണ് കാലത്ത് അവരുടെ കൈ കൊണ്ട് കിട്ടുന്നത് എന്തെങ്കിലും ഐശ്വര്യമാണ് എടാ ചെക്കാ നീയെന്താ സ്വപ്നം കാണുവാണോടാ ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ പൊന്നു ചേച്ചീ നിങ്ങൾ വണ്ടിയിൽ കയറ് എന്റെ രണ്ടോ ഓട്ടം പോയത് നിങ്ങൾ കാരണം അവൻ ഓട്ടോ സ്റ്റാർട്ട് ആക്കി ഇന്ന് കുറച്ച് സമയം കൂടുതൽ എടുത്തു അല്ലേ മോളുടെ പേരിൽ ഒരു പൂജ അവൾക്ക് എക്സാം ആണ് ക്ഷമപണം പോലെ അവർ പറഞ്ഞു .

വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും അവളും ഒരേ ബഹളം ആ ബ്രോക്കർ കണാരൻ ഒപ്പിച്ച പണിയാണ് അവനുള്ളത് ഞാൻ കൊടുത്തോളാം. അവൻ ആരോടും ഇല്ലാതെ പറഞ്ഞു കൊണ്ട് വണ്ടി മെല്ലെ മുന്നോട്ടു എടുത്തു ആഹാ കല്യാണ ആലോചന ആണല്ലേ നിനക്കൊന്നു പോയി കണ്ടു അവിടെ ഫൈസലേ ഇപ്പോൾ വിവാഹം കഴിക്കാൻ ഉള്ള പ്രായമൊക്കെ ആയില്ലേ ആ ഇനി ചേച്ചിയും തുടങ്ങിക്കോളൂ ചേച്ചി എന്തറിഞ്ഞിട്ടാണ് സൈനുവിന്റെ നിക്കാഹ് കഴിയാതെ അതൊന്നും ശരിയാവില്ല ചേച്ചി .

പിന്നെ ആ പെണ്ണിന്റെ ഉപ്പയും ആങ്ങളയും എല്ലാം ഗൾഫിലാണ് അങ്ങോട്ട് കൊണ്ടുപോകുവാൻ പറ്റുന്ന ഒരാളെയാണ് അവർ നോക്കുന്നത് അതെന്താ നല്ല കാര്യമല്ലേ നിനക്ക് ഇഷ്ടമല്ലേ നിർമലയുടെ വാക്കുകളിൽ അതിശയം എന്റെ ചേച്ചി എനിക്ക് ഈ നാടും എന്റെ ഓട്ടോയും ഓടിച്ചു കിട്ടുന്ന വരുമാനം ഒക്കെ മതി എനിക്ക് വലിയ മോഹങ്ങൾ ഒന്നുമില്ല ഓട്ടോ ഓടിച്ച് അത്യാവശ്യം തിരക്കേടില്ലാത്ത വരുമാനം കിട്ടുന്നുണ്ട് ഒന്ന് രണ്ട് ചിട്ടി ഒക്കെ ഉണ്ട് സൈനുവിന്റെ കാര്യത്തിന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *