മകളുടെ റൂമിലേക്ക് അമ്മ വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പോയി! ഒരു അമ്മയും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച!

അവളെ വിട് ദിനേശാ നിങ്ങൾ എന്താണ് ഈ കാണിക്കുന്നത് മാളൂട്ടിയുടെ അടുത്തുനിന്ന ഭർത്താവിനെയും ദേവു അനിഷ്ടത്തോടെ തള്ളിമാറ്റി എന്താണ് അമ്മയെ ഞങ്ങൾ കളിക്കുകയല്ലേ നിരസത്തോടെ മാളു ചോദിച്ചു ദേ മാളു നീ ഇപ്പോൾ കൊച്ചു കുട്ടി ഒന്നുമല്ല വയസ്സ് 11 കഴിഞ്ഞു നിനക്ക് പഠിക്കാൻ ഒന്നുമില്ലേ നീ നിന്റെ മുറിയിൽ പോയിരുന്ന വല്ലതും എടുത്തു വച്ചിരുന്നു വായിക്കു മാളു പൊതുപരീക്ഷയിലെ വരാൻ പോകുന്നത് അതെങ്ങനെ അച്ഛൻ എന്നു പറയുന്ന അയാൾക്ക് ആ വിചാരം കൂടി വേണ്ട എന്റെ ദിനേശേട്ടാ നിങ്ങൾക്ക് അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൂടെ .

   

മാളു സ്വന്തം മുറിയിലേക്ക് മനസ്സില് മനസ്സോടെ പോയപ്പോൾ ദേവന്റെ ഭാവമാറ്റം കണ്ട് ദിനേശൻ അമ്പരന്നു നിൽക്കുകയായിരുന്നു അല്ലാതെയോ ഞാൻ അവരുടെ അച്ഛനല്ലേ അല്ലാതെ അയൽക്കാരനും ഒന്നുമല്ലല്ലോ നീ ഇത്രയും കിടന്നു തൊള്ളാനായിട്ട് ദിനേശത്തോടെ ചോദിച്ചു എന്നുവെച്ച് പെൺമക്കൾ കെട്ടുപ്രായം എത്തുമ്പോഴും അച്ഛൻ മക്കളെ കെട്ടിപ്പിടിച്ച് കളിക്കണമെന്ന് നിർബന്ധമുണ്ടോ ദേവു നീ പറഞ്ഞു പറഞ്ഞു കിടക്കുന്നുണ്ട് നിനക്കെന്തേ സ്ഥലകാല ബോധമില്ല എടീ ഇത് നമ്മുടെ വീടാണ് നീ പ്രസവിച്ച എന്റെ സ്വന്തം മോളാണ് അതൊക്കെ എനിക്കറിയാം.

പക്ഷേ ഇനി മുതൽ നിങ്ങളുടെ ഇടയിൽ ഒരു ശാരീരിക അകലം വേണം ഇതു തമാശയല്ല കാര്യമായിട്ട് തന്നെയാണ് പറയുന്നത് ഈ കാര്യം പറഞ്ഞിട്ട് ദേവ തിരിച്ചു പോയപ്പോൾ ദിനേശന് സ്തംഭനം ആയി നിന്നുപോയി ഇവൾക്ക് ഇതെന്താ പറ്റിയത് അയാൾ ആലോചനയിലൂടെ ബാത്ത് ടൗവ്ൽ എടുത്ത് കുളിമുറിയിൽ പോയി സമയം രാത്രി 10 മണിയും അല്ല ഇത് നീ എവിടെ പോകുന്നു കട്ടിലിലുള്ള ബെഡ്ഷീറ്റും തലയിണയും എടുത്ത് മുറിക്ക് പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന ദൈവവിനോട് ദിനേശൻ ചോദിച്ചു ഞാനെന്നും മോളുടെ മുറിയിലാണ് കിടക്കുന്നത് അതെന്തിനാ അവൾ തനിച്ചല്ലേ എപ്പോഴും കിടക്കുന്നത് .

പക്ഷേ ഇനി മുതൽ തനിച്ചു കിടന്നാൽ ശരിയാവില്ല എന്ന് തോന്നി അതും പറഞ്ഞ് മുറിയിൽ നിന്നും ദേവു ഇറങ്ങിപ്പോയി സമയം രാത്രി പതിനൊന്നു മണി ഗാഢനിദ്രയിൽ ആയിരുന്ന മകളുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ ദേവുവിന്റെ മനസ്സിൽ രാവിലെ കണ്ട അസ്വസ്ഥതകൾ ആകുന്ന കാഴ്ചകൾ ആയിരുന്നു അച്ഛന്റെയും മകളുടെയും പൊട്ടിച്ചിരിയുടെ ബഹളം കേട്ട് അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കൈത്തല മാളുവിന്റെ മാറിടത്തിലായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *