സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത യുവതിയോട് റോട്ടിൽ വെച്ച് യുവാവ് ചെയ്തത് കണ്ടോ? ഏതു കട്ടിയുള്ള മനസ്സും കരഞ്ഞു പോകും.

നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമുന്നുണ്ട് ചുണ്ടനക്കം കണ്ടിട്ട് പതിവു ശൈലികൾ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾക്കും മുഖത്ത് വിരൽ വെച്ച് എന്നെത്തന്നെ നോക്കിനിന്ന നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗി വാക്ക് എന്നപോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട് ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ പുറത്തു തുടങ്ങിയപ്പോൾ മുതൽ ഞാൻ ഓർക്കുന്നു ആദ്യമൊക്കെ അവർ എന്തൊക്കെയാ പറയുന്നത്.

   

എന്ന് എനിക്ക് മനസ്സിലായില്ല ഏൽപ്പിച്ച വീട്ടുജോലികളിൽ എന്തെങ്കിലും പിഴവ് വന്നാൽ ശകാരം ഉയർന്നിരുന്നു അത് ശകാരമാണെന്ന് മനസ്സിലായതുപോലും അവരുടെ മുഖത്തെ ഭാവങ്ങളിൽ നിന്നുമാണ് വർഷങ്ങളായി ചെറിയമ്മ ഇത് തുടർന്നും കേട്ട് തയമ്പിക്കുമ്പോൾ മാത്രം കേൾവി ശക്തിയുള്ള കാതുകൾ എനിക്ക് ഇല്ലെന്ന് ചെറിയമ്മയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നുസമയം എട്ടുമണിയോട് അടുക്കുന്നു നേരം വൈകി ബസ് ഇപ്പോൾ ഇങ്ങേ എത്തും ജോലികൾ ഒതുക്കിവെച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ പിന്നിൽ നിന്ന് ചെറിയ ആകുന്നുണ്ടാകും.

അതും ശ്രദ്ധിക്കുവാൻ പോയാൽ ഇപ്പോൾ കിട്ടിയ തൊഴിൽ ഇല്ലാതെയാകും ടൗണിലെ ഒരു തയ്യിൽ കടയിലാണ് എന്റെ ജോലി ചെറിയച്ഛന്റെ സുഹൃത്തിനെ സിമ്പതി കൊണ്ട് മാത്രം കിട്ടിയത് സുധ ചേച്ചി തുണികൾ വെട്ടാനും തയ്ക്കാനും ഒക്കെ അടയാളപ്പെടുത്തി വയ്ക്കും ചേച്ചിയുടെ ചുണ്ടനക്കാം ഒരിക്കലും ചെറിയമ്മയുടെ അതുപോലെ ആയിരുന്നില്ല എപ്പോഴും പുഞ്ചിരിയോടെ മാത്രം ചേച്ചി തരുന്ന ജോലികളിൽ ഇന്നേവരെ ഞാൻ അശ്രദ്ധ വരുത്തിയിട്ടില്ല നാവുകൊണ്ട് നന്ദി വാക്ക് പറയാൻ കഴിയില്ലാത്തവർക്ക് പ്രവർത്തികൾ കൊണ്ടല്ലേ നന്ദി പ്രകടിപ്പിക്കാൻ പറ്റുകയുള്ളൂ .

കുട്ടീന്ന് വൈകിയോ ബസ്റ്റോപ്പിലേക്കുള്ള വഴി തടഞ്ഞു നിർത്തി ചായക്കടക്കാരൻ ചോദിച്ചു അതേ നിറത്തിൽ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദാമുവേട്ടനെ മറികടന്ന് ഓടി വഴിയിൽ കണ്ട പതിവു മുഖങ്ങളിലും എന്നോടുള്ള സിമ്പതി മറ്റൊന്ന് നിറഞ്ഞിരുന്നു ദാ ബസ് വരുന്നു ബസ്സിനെ മാത്രം നോക്കി കൊണ്ട് ഓടിയത് മാത്രം ഓർമ്മയുണ്ട് പിന്നെ കാണുന്നത് ഒരുത്തൻ മുമ്പിൽ നിൽക്കുന്നതാണ് ചെറിയമ്മയുടെ മുഖത്ത് എന്നും കാണാറുള്ള അതേ ഭാവം അവനെ എനിക്ക് നേരെ കൈനീട്ടി എപ്പോഴാണ് മനസ്സിലായത് ഞാൻ നിലത്തുവീണ കിടക്കുകയാണ് എന്ന് നിനക്കെന്താടി കണ്ണിലെ എന്ന് ചോദിക്കുന്ന തരത്തിലുള്ള അതേ ചുണ്ടനകം ഞാൻ ഒന്നും മാപ്പ് പറഞ്ഞു നോക്കി അവിടെനിന്ന് നടക്കാൻ തുടങ്ങിയതും ചെക്കൻ വഴി തടഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *