ഗുരുവായൂരപ്പനെ കാണാൻ ക്യൂ നിന്ന ഭക്തർക്ക് സംഭവിച്ചത്? ഉച്ചപൂജ വൈകി

ഗുരുവായൂരപ്പന്റെ നടയിൽ അനേകവും ആശ്ചര്യപ്പെടുത്തുന്ന അത്ഭുതങ്ങൾ സംഭവിക്കാറുണ്ട് ഭഗവാന്റെ അത്ഭുത ലീലകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ് ഭഗവാന്റെ നടയിലെത്തിയാൽ നാം ഓരോരുത്തരും അനുഭവിക്കുന്ന പ്രത്യേകതരം അനുഭവങ്ങൾ ഓരോ ഭക്തർക്കും അവർണ്ണനീയം തന്നെയാകുന്നു ഭഗവാന്റെ അദൃശ്യമായ സാന്നിധ്യവും സ്നേഹവും ഗുരുവായൂർ നടയിലും അടുത്തുള്ള പ്രദേശങ്ങളിലും കാണുവാൻ സാധിക്കുന്നതാണ് .

   

അഥവാ അനുഭവിക്കാൻ സാധിക്കുന്നതാകുന്നു ഭഗവാന്റെ അനുഗ്രഹവും നേരിട്ട അറിയുന്നതുതന്നെ പുണ്യമാണ് ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുവാൻ സാധിക്കുന്നത് തന്നെ ഒരു അത്ഭുതമാകുന്നു ഭഗവാൻ ഭക്തവത്സരം തന്നെയാകുന്നു അതിനാൽ ഭഗവാനെ മനസ്സിൽ വിചാരിച്ച് ഒന്ന് സ്നേഹത്തോടെ വിളിച്ചാൽ ഭഗവാൻ നമ്മുടെ അടുത്തേക്ക് ഓടിവരുന്നതാണ് ഭഗവാന്റെ സ്നേഹവും സംരക്ഷണവും അനുഭവിച്ചറിയുവാൻ സാധിക്കുന്നത് തന്നെയാണ് അത്തരത്തിൽ ഭഗവാന്റെ അത്ഭുത ലീലകളിൽ ഒന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇത് എന്താണ് എന്ന് മനസ്സിലാക്കാം.

ഒരിക്കൽ ഗുരുവായൂരപ്പന് ക്ഷേത്രത്തിലേക്ക് തിടപ്പള്ളിയിലേക്ക് പായസം തയ്യാറാക്കുവാനായി ആവശ്യമായ വസ്തുക്കൾ കൊണ്ടുപോവുകയായിരുന്നു ഈ സമയം വലിയ ഉരുളിയിൽ ശർക്കര ക്ഷേത്രം ജീവനക്കാർ കൊണ്ടുപോവുകയായിരുന്നു ഈ സമയം ഭഗവാനെ കാണുവാനായി ഒരു കുടുംബം അവിടെ എത്തിയിരുന്നു അവരിലെ ഒരു ഉണ്ണി ഈ കാഴ്ച കണ്ട് ഓടി അടുത്തു വന്നു ആ ഉണ്ണി തനിക്ക് ചെറിയ ശരക്കര തരുമോ എന്ന് ചോദിച്ചു എന്നാൽ ഭഗവാനേ ഉള്ള പായസം തയ്യാറാക്കാൻ ആയിട്ടാണ് ഇതു കൊണ്ടുപോകുന്നത് എന്നും.

ജീവനക്കാർ വ്യക്തമാക്കി കൊടുക്കുന്നതു പോയിട്ട് സ്പർശിക്കാൻ പോലും പാടില്ല എന്ന് അവർ വ്യക്തമാക്കി ശർക്കര ഇടപ്പള്ളിയിൽ എത്തിച്ചപ്പോഴേക്കും ആ ഉണ്ണി അവിടെ വിഷമിച്ചു നിൽക്കുന്നു എന്നാൽ മറ്റാരും അത് ശ്രദ്ധിച്ചിരുന്നില്ല എന്ന് തന്നെ വേണം പറയാൻ എന്നാൽ എല്ലാം കാണുന്ന എല്ലാം അറിയുന്ന ഭഗവാൻ ഇത് അറിയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *