ശരീരത്തിൽ നിറം വയ്ക്കാനും! കവിൾ തുടുക്കുവാനും! രോഗങ്ങൾ മാറുവാനും!ഇതു കഴിച്ചാൽ മാത്രം മതി!

പല സമയങ്ങളിൽ ആയിട്ടും പലരും ചോദിച്ച ഒരു ചോദ്യമാണ് കമന്റുകളിൽ ഒക്കെയായിട്ട് ഡോക്ടർ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ആണല്ലോ ഡോക്ടറുടെ ലൈഫ് സ്റ്റൈൽ എന്താണ് എന്തു ഭക്ഷണമാണ് കഴിക്കുന്നത് ഏത് അളവിലാണ് കഴിക്കുന്നത് ഡ്രസ്സ് എങ്ങനെയാണ് മാനേജ് ചെയ്യുന്നത് ടൈം എങ്ങനെയാണ് ചെയ്യുന്നത് എന്നുള്ളതൊക്കെ പല ആൾക്കാരും ചോദിച്ചതിന്റെ ഭാഗമായിട്ടാണ് .

   

ഈ വീഡിയോ ഞാൻ ചെയ്യുന്നത് ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് എന്റെ ലൈഫ് സ്റ്റൈലും ആയി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് നമ്മളെല്ലാവരും നോർമൽ ആയിട്ടുള്ള രീതികളിൽ തന്നെയാണ് എപ്പോഴും ചെയ്യുന്നത് ചില സമയങ്ങളിൽ നമുക്ക് ചില കാര്യങ്ങൾ ചെയ്യുന്നതിന് ഭാഗമായിട്ട് ശരീരത്തിന് മനസ്സിനും പല ബുദ്ധിമുട്ടുകളും ഉണ്ടാകും അത് അന്നേരം തന്നെ തിരിച്ചറിഞ്ഞ് ക്ലിയറാക്കി കഴിഞ്ഞാൽ നമുക്ക് ആ പ്രശ്നങ്ങളുണ്ടാവില്ല ഭാവിയിൽ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചറിയാൻ വൈകുന്നതിന് അനുസരിച്ച് ആണ് .

പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കൂടുതലായി ഉണ്ടാകുന്നത് അപ്പോൾ ഇന്ന് എന്റെ ഒരു ലൈഫ് സ്റ്റൈൽ എന്താണ് എന്നുള്ളത് ഒന്ന് പറയാം രാവിലെ ഞാൻ ഒരു മോണിംഗ് പേഴ്സൺ അല്ല അതുകൊണ്ട് നാലുമണി അഞ്ചുമണി എന്ന പരിപാടി നമുക്കില്ല ആറുമണി സമയത്താണ് എഴുന്നേൽക്കുന്നത് അപ്പോൾ ആറു മണിക്ക് എഴുന്നേറ്റിട്ട് ജസ്റ്റ് ഒന്ന് ഫ്രഷ് ഒക്കെ ആയി 15 മിനിറ്റ് ഒരു വാക്യം ഉണ്ട് അതിൽ കൂടുതൽ സമയമില്ല വെറും 15 മിനിറ്റ് മാത്രമേ എനിക്ക് വാക്കിംഗ് ഉള്ളൂ 15 20 മിനിറ്റ് മാക്സിമം പോയാൽ അതുകഴിഞ്ഞിട്ട് നന്നായി ഒന്നു വെള്ളം കുടിക്കും എഴുന്നേറ്റാൽ ഉടനെ തന്നെ രണ്ട് ഗ്ലാസ് വെള്ളം അങ്ങനെ കുടിക്കും അതുകഴിഞ്ഞ് ബാക്കിനോക്കെ പോയി വന്നു കഴിഞ്ഞിട്ട് വീണ്ടും ഒരു രണ്ട് ഗ്ലാസ് വെള്ളം കുടിക്കും അതുകഴിഞ്ഞിട്ട് ജിം വർക്കൗട്ട് ഉണ്ട് അതായത് വീട്ടിൽ തന്നെ തെറ്റ് ചെയ്തിരിക്കുന്ന ചെറിയൊരു ജിം ന്റെ സെറ്റപ്പാണ് .

മഴപെയ്താൽ വർക്ക് ഔട്ട് നടത്തിയിട്ടില്ല നമ്മുടെ കൂടെ ആരുമില്ലെങ്കിൽ അവർക്ക് നടക്കത്തില്ല അങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞിട്ട് നമ്മുടെ എക്സസൈസ് മാറ്റിവയ്ക്കുമല്ലോ അതൊന്നും ഇല്ലാതിരിക്കാൻ വേണ്ടിയിട്ടാണ് വേറെ ആരുമില്ലെങ്കിലും നമുക്ക് കിട്ടിയാൽ മതി അതിനകത്ത് ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *