കാമുകന്റെ ഒപ്പം ജീവിക്കാൻ ഭർത്താവിന്റെ സമ്മതം ചോദിച്ച ഭാര്യ! പിന്നീട് സംഭവിച്ചത് കണ്ടോ?

ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്നും മുതിർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി നീ എന്താ പറഞ്ഞത് മുഖത്ത് ഞെട്ടൽ മറച്ചിട്ട് ഒരു വിളറിയ പുഞ്ചിരിയോടെ കൂടെ സുശീലയെ നോക്കി ശശാങ്കൻ ഒട്ടും കടലയും കൂട്ടി കഴിക്കുന്ന അവൾ ശശാങ്കന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ.

   

എന്ന് അവളുടെ ചോദ്യം കേട്ട് കട്ടൻ ചായ ഊതി കുടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് ശശാങ്കന്റെ മനസ്സ് ആയിരുന്നു അഞ്ചാറു വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരോട് യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് 5 വർഷകാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരികൊടുത്തു ഒരേ പായയിൽ ശ്വാസം വിശ്വാസങ്ങൾ ഏറ്റുവാങ്ങുകയും ഉറങ്ങിയിരുന്നവർ എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നു എങ്കിലും ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ ദുഃഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല.

നേരിൽ നീറി പോയി എന്ന തലയണയോടെ അല്ലാതെ അതിൽ തനിക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു പക്ഷേ ഇത്ര പെട്ടെന്ന് സുശീലയെ എങ്ങനെ ഉണ്ടായിരുന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല അതും ഒരു കൂസലും ഇല്ലാതെ ഉറച്ച ചോദ്യവുമായി അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട് ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും കടല കറിയുടെ പ്ലേറ്റ് മാറ്റി ചെറുപഴത്തിൽ പുട്ടു കൂട്ടി കൊഴച്ചു തുടങ്ങി സുശീല ഭക്ഷണത്തിന്റെ മടിപ്പ് പോലെ തന്നെ ദാമ്പത്യത്തിലും മടുപ്പ് ഉടലെടുക്കുമോ .

എന്ന സന്ദേശത്തിലായി ശശാങ്കൻ എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ മടുപ്പാണല്ലോ അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ട് ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ട് മാതാപിതാക്കളെ വിട്ടു മക്കളും ഒളിച്ചോടുന്നത് ആ കാര്യത്തെ സുശീല തന്നെ മാനിയാണ് ഒന്നും ഒളിച്ചുവയ്ക്കാതെ നേരിട്ട് തന്നോട് പറഞ്ഞിരിക്കുന്നു അല്ലെങ്കിലും തനിക്ക് എന്തുണ്ടെങ്കിലും ധൈര്യമായി എന്നോട് പറയാം എന്ന് സുശീലക്കേ ഞാൻ വാക്കുകൾ കൊടുത്തിട്ടുണ്ടായിരുന്നു ഇത്രയും തലപുകഞ്ഞ് ആലോചിക്കാം ഞാൻ പറഞ്ഞത് ഒരു മഹായുദ്ധത്തിന്റെ കാര്യമല്ല ഇഷ്ടപ്പെട്ട പുരുഷനും ആയി ഇനിയുള്ള കാലം ജീവിക്കട്ടെ എന്ന് സുശീലയുടെ ശബ്ദം ശശാങ്കനെ ചിന്തകളിൽ നിന്നും ഉണർത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *