ഈ അമ്മയുടെയും മകനെയും കഥ കേട്ട് ചീഫ് ഗസ്റ്റ് വരെ ഞെട്ടിപ്പോയി

മല്ലു സ്റ്റോറിലേക്ക് സ്വാഗതം എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപകാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും രാഷ്ട്രീയപാർട്ടിയുടെ നേതാവും വ്യവസായിയുമായ ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും പ്രൗഢോജലമായ സദസ്സ് ഈ അനുമോദച്ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്കുകാരനെ അവസാനവുമാണ് സമ്മാനം കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

   

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം സ്വീകരിക്കുവാൻ ദീപമേനോനെ ക്ഷണിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും വലിയ വിജയം കരസ്ഥമാക്കിയത് ഈ വിജയത്തിൽ ആർക്കാണ് നിങ്ങൾ നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ് പിന്നെ സ്കൂളിനെയും അമ്മ പ്രൊഫസർ ആണ് .

അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം തന്നെ എന്നെ സഹായിച്ചിട്ടുണ്ട് സമ്മാനങ്ങൾ ഏറ്റുവാങ്ങിയ ഒൻപതു കുട്ടികളുടെ അച്ഛൻ അമ്മമാരും സമൂഹത്തിലെ ഉന്നതും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു അവരെല്ലാം തന്നെ മുൻനിരയിൽ ഇരിപ്പുണ്ട് അവസാനമായി അരുൺ കൃഷ്ണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു എന്താണ് വിജയത്തിന്റെ രഹസ്യം എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഇത്രയും ഒരു വലിയ വിജയം നിങ്ങൾ എങ്ങനെ നേടി അരുൺ മൈക്ക് കയ്യിലെടുത്ത് കുറച്ചു നേരം മൗനമായി നിന്നു പിന്നെ സദസ്സിന്റെ ഓരോ മുക്കും മൂലയും അരിച്ചു പിറക്കി സദസ്സിന്റെ ഒരു മൂലയിൽ നിന്ന് മകന്റെ സമ്മാനദാനം കാണാൻ എത്തിയ അമ്മയെ അവൻ കണ്ടു.

അമ്മയുടെ മുഖത്ത് സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്കും നോക്കിക്കൊണ്ട് അവൻ അവൻ പറഞ്ഞു എനിക്ക് ഒരു അപേക്ഷയുണ്ട് ഈ ഉപഹാരം എന്റെ അമ്മയിൽ നിന്ന് ഏറ്റുവാങ്ങണമെന്നുണ്ട് അതിനുള്ള അവസരം നൽകാമെന്ന് സംഘാടകരോടും ഈ സ്റ്റേജിൽ ഇരിക്കുന്ന മാന്യ വ്യക്തിത്വങ്ങളോടും ഞാൻ അപേക്ഷിക്കുന്നു സ്റ്റേജിൽ ഇരിക്കുന്നവർ പരസ്പരം നോക്കി മീഡിയ കുട്ടിക്ക് ഉപഹാരം നൽകാൻ എത്തിയിരിക്കുന്ന ചീഫ് ഗസ്റ്റും അത്ഭുതപ്പെട്ടു പിന്നെ അവതാരികയെ വിളിച്ച് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടു.

ഓക്കേ ആരാണ് നിങ്ങളുടെ അമ്മ പ്രൊഫസർ ആണോ വക്കീലാണോ അതോ ഡോക്ടർ ആണോ എന്താണ് അമ്മയുടെ പേര് ഇവിടെ വന്നിട്ടുണ്ടോ അല്പനേരത്തെ മൗനത്തിനുശേഷം അരുൺ പറഞ്ഞു വന്നിട്ടുണ്ട് പക്ഷേ ഈ പറഞ്ഞ ആരുമല്ല എന്റെ അമ്മ ഒരു പാവപ്പെട്ട പപ്പട തൊഴിലാളിയാണ് എന്റെ അമ്മ എന്റെ ഈ വിജയത്തിന് പിന്നിൽ അമ്മയുടെ പ്രാർത്ഥനയാണ് അമ്മയുടെ കണ്ണീരാണ് അമ്മയുടെ കഷ്ടപ്പാടിന്റെ വിലയാണ് ഈ വിജയം അച്ഛനെ കണ്ട ഓർമ എനിക്കില്ല എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്റെ അമ്മ അണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അമ്മ എന്റെ കൂടെയിരുന്ന പപ്പടം ഉണ്ടാക്കും എന്റെ പഠിത്തം കഴിയുന്നതുവരെ അമ്മ ഉറക്കം ഒഴിച്ച് എനിക്ക് കാവൽ ഇരിക്കും.

രാത്രിയേറെ പഠിക്കുമ്പോൾ എനിക്ക് ക്ഷീണം വരുമ്പോൾ എനിക്ക് ഉറക്കം വരുമ്പോൾ എനിക്ക് ചായ ഉണ്ടാക്കിത്തന്ന എന്റെ തലയിൽ സ്നേഹത്തോടെ ഓടുകയും ചുംബിക്കുകയും ചെയ്യുന്ന എന്റെ അമ്മയാണ് എന്റെ വിജയത്തിന്റെ പിന്നിൽ രാവിലെ ഞാൻ സ്കൂളിലേക്ക് പോയാൽ രാത്രി ഉണ്ടാക്കിയ പപ്പടം ഉണക്കി വീടുകളിലും കടകളിലും കൊണ്ടുപോയി വിറ്റിട്ടാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത് സ്കൂൾ ഇല്ലാത്ത ദിവസം ഞാൻ പപ്പടം വിൽക്കാൻ പോകും അമ്മ പപ്പടം ഉണക്കാൻ വീട്ടിൽ നിൽക്കും മഴക്കാലമായൽ ചോർന്നൊലിക്കുന്ന വീട്ടിൽ എന്നെയും എന്റെ പുസ്തകത്തെയും നനയാതെ സംരക്ഷിക്കുവാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അത്ര വളരെ കഷ്ടപ്പെട്ട് പഠിച്ച എന്റെ അമ്മയിൽ നിന്നും ഞാൻ എന്റെ അംഗീകാരം ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *