ഇത് ഒരു തുള്ളി മതി എലി, പല്ലി, പാമ്പ് പാറ്റ ജെൻമത്ത് വീട്ടിൽ വരില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ കാണിക്കാനായിട്ട് പോകുന്നത് നമ്മുടെ വീട്ടിൽ സ്ഥിരം ഉണ്ടാകുന്ന ശല്യമാണ് മെയിൻ ആയിട്ട് പല്ലി അതേപോലെതന്നെ എലിയും തുടങ്ങിയ ജീവികളുടെ ശല്യം വളരെ കൂടുതലാണ് ഇതിന്റെ അടിയിൽ എല്ലാം പല്ല് ഇരിക്കാനുള്ള സാധ്യതയുണ്ട് പല്ലിയുടെ ശല്യം ഉണ്ടാകുന്ന അടുത്ത സ്ഥലം എന്നു പറഞ്ഞുകഴിഞ്ഞാൽ അടുക്കളയാണ് ആഹാരത്തിലൊക്കെ പല്ല് വീണ് കഴിഞ്ഞാൽ വളരെ ഡെയിഞ്ചറ ആണ് അപ്പോൾ എല്ലാവരും ഈ വീഡിയോസ് ക്ലിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാനായിട്ട് ശ്രമിക്കുക.

   

Leave a Reply

Your email address will not be published. Required fields are marked *