ഈ മൂന്ന് ശുഭലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ രാവിലെ കാണുന്നുണ്ടോ? ദൈവാനുഗ്രഹം നിറഞ്ഞൊഴുകും

ദൈവിക ശക്തി സർവ്വവ്യാഭി ആകുന്നു ഈ ശക്തി പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും വസിക്കുന്നതാണ് നമ്മളിലും ഈ ശക്തി ഉള്ളതിനാലാണ് നാം ഇന്നും ജീവിച്ചിരിക്കുന്നത് നമ്മളിലെ ആത്മാവാണ് ആദിവശക്തി എന്നാൽ ഈ ഒരു കാര്യം നാം പലപ്പോഴും തിരിച്ചറിയുന്നതെല്ല എന്നാൽ ഈ കാര്യം കൂടുതൽ നാം മനസ്സിലാക്കുന്നത് നിത്യവും പ്രാർത്ഥിക്കുമ്പോഴും മന്ത്ര ജപം ചെയ്യുമ്പോഴും ആകുന്നു നിത്യ പ്രാർത്ഥനയിലൂടെ നമ്മളില്ലേ ദേവിക ശക്തിയെയും .

   

നമ്മുടെ അടുത്തുള്ള ദേവിക ശക്തികളെയും തിരിച്ചറിയുവാൻ സാധിക്കുന്നതാണ് അതിനാൽ നിത്യവും മന്ത്രജപവും പ്രാർത്ഥനയും അത്യാവശ്യമാകുന്നു ഈശ്വരദീനുമുള്ള വീടുകളിൽ ചില കാര്യങ്ങൾ രാവിലെ തന്നെ നാം കാണുന്നതാണ് ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം വളരെ പ്രത്യേകതകൾ ഉള്ള സമയമാണ് ബ്രഹ്മ മുഹൂർത്തം ദൈവിക ശക്തികളുടെ സാന്നിധ്യം വീടുകളിൽ നിറയുന്ന സമയമാണിത്.

സൂര്യോദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച സൂര്യോദയത്തിനെ 48 മിനിറ്റു മുന്നേ അവസാനിക്കുന്ന കാലഘട്ടമാണ് ബ്രാഹ്മമുഹൂർത്തം എന്നു പറയുന്നത് അതിനാൽ സൂര്യോദന സമയമായി ബന്ധപ്പെട്ട് ഈ സമയത്ത് പറയുന്നു അതിനാൽ ഏകദേശം വെളുപ്പിനെ നാലുമണി മുതൽ 45 വരെ ഈ സമയം ബ്രാഹ്മ മൂർത്തം എന്ന് പറയുന്നതാണ് ഈ സമയം അതിനാൽ അതിവിശേഷമാകുന്നു ഈ സമയത്ത് നമുക്ക് പല സൂചനകളും ലഭിക്കുന്നതാകുന്നു ഇവ എന്തെല്ലാം ആണ് എന്ന് നമുക്ക് മനസ്സിലാക്കാം.

ബ്രഹ്മമൂർത്തത്തിൽ നാം പൂജ ചെയ്യുന്നത് ആരതി ചെയ്യുന്നതായും സ്വപ്നം കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു ഈ സമയം നാം പ്രാർത്ഥിക്കുന്ന സ്വപ്നവും അതേപോലെ മന്ത്രങ്ങൾ ജപിക്കുന്ന സ്വപ്നവും കാണുന്നത് അത് വിശേഷണമായി കരുതപ്പെടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *