ഭാഗവത പ്രകാരം ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുണ്ടോ? നല്ല കാലം വരാറായി! ഭഗവാൻ പറഞ്ഞ 9 ലക്ഷങ്ങൾ ഇതാ!!

നമസ്കാരം നമ്മുക്ക് ഏവർക്കും നല്ല സമയവും അതേപോലെ ചീത്ത സമയവും ഉണ്ട് ഉയർച്ചയുണ്ടെങ്കിൽ അതേപോലെ താഴ്ചയും ഉണ്ടാകുന്നു എന്നാൽ എപ്പോഴാണ് സമയം മാറുന്നത് എന്ന് പ്രവചനീയമല്ല ചില ലക്ഷണങ്ങൾ കാണുമ്പോൾ അത് നല്ല സമയം തുടങ്ങാറായി എന്ന സൂചനയായി കണക്കാക്കാം നിമിഷങ്ങൾക്കുള്ളിൽ തന്നെ ധനികനെ ദരിദ്രനായും ദരിദ്രനികനാക്കി മാറ്റുവാൻ സാധിക്കുന്നതാണ്.

   

ഭഗവത്ഗീതയിൽ പോലും ഇത് ഇതിനെക്കുറിച്ച് പരാമർശിക്കുന്നത് സമയം തന്നെയാണ് മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സുഖങ്ങളെയും ദുഃഖങ്ങളെയും തീരുമാനിക്കുന്നത് കൂടാതെ ഒരാൾക്ക് സുഖമല്ലെങ്കിൽ ദുഃഖം ഉണ്ടാകാൻ പോകുന്നു എന്ന് അത് സംഭവിക്കുന്നതിന് മുമ്പേ തന്നെ ലക്ഷണങ്ങൾ കാണിക്കുന്നതാണ് ഒരിക്കൽ ഭാഗവത പ്രകാരം നാരദമുനി വിഷ്ണു ഭഗവാനെ കാണുവാൻ മനുഷ്യന് ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അസുഖങ്ങളെയും ദുഃഖങ്ങളെയും കുറിച്ചുള്ള സൂചനങ്ങൾ എന്താണ് എന്ന് നാരദൻ ഭഗവാനോട് ആരാഞ്ഞു .

അപ്പോൾ ഭഗവാൻ പറഞ്ഞ 9 ലക്ഷണങ്ങളെ പറ്റിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഏതെങ്കിലും വ്യക്തിയെ ബ്രഹ്മ മുഹൂർത്ത സമയത്ത് തന്റെ കണ്ണുകൾ തന്നെ എത്തുമ്പോൾ ഭഗവാൻ തന്നെ വഴിയും നയിക്കുന്നതുപോലെ സ്വപ്നം കണ്ടാൽ നമുക്ക് അടുത്ത് തന്നെ നല്ല സമയം വരുന്നു എന്ന് ഉറപ്പിക്കാം എപ്പോഴെങ്കിലും ഏതെങ്കിലും വ്യക്തി വിഗ്രഹത്തിൽ അർപ്പിച്ച പുഷ്പം നാം പ്രാർത്ഥിക്കുമ്പോൾ.

താഴെ വീഴുകയാണ് എന്നുണ്ടെങ്കിൽ നാം ഉദ്ദേശിക്കുന്ന കാര്യം സഫലമാകുമെന്നും നല്ല കാര്യം അടുത്തുതന്നെ ഉണ്ടാകുമെന്നും എന്നാണ് അർത്ഥം രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ മുഖം നോക്കുമ്പോൾ പ്രസന്നമായ മുഖം കാണുകയും ഇത് തുടർച്ചയായി കുറച്ച് ദിവസങ്ങൾ കൂടി കാണുകയാണെങ്കിൽ നല്ലകാലം തുടങ്ങുവാൻ സമയമായി എന്ന് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *