നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ രണ്ടു പോലീസ് ഓഫീസേഴ്സ് കപ്പി അങ്ങനെ ഡ്യൂട്ടിസമയത്ത് അവർ കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെ വേറൊരു ഓഫീസിലെ വീഡിയോ ഷൂട്ട് ചെയ്തു പക്ഷേ പിന്നീട് അവര് പോലും അറിയാതെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടാകെ വൈറലായി അപ്പോൾ ഡ്യൂട്ടി സമയത്ത് ഈ രണ്ട് ഓഫീസേഴ്സ് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നാണ് നിങ്ങളുടെ അഭിപ്രായം.