വീട്ടിൽ നിന്നും ആട്ടി പുറത്താക്കപ്പെട്ട ഭാര്യയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾഅവളെ ഞെട്ടിപ്പോയി!

ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒരിക്കൽ കൂടി എനിക്ക് കാണിച്ചു തന്നു അനിയൻ ഫോണിലൂടെ കാണിച്ചു തന്ന വീഡിയോകൾ കുറച്ചുസമയം ഞാൻ അതിലോട്ട് തന്നെ നോക്കിയിരുന്നു പോയി ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യം അല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി മടിയിൽ കിടന്ന് പാല് കുടിച്ചു കിടന്നുറങ്ങുന്ന മകളെ അറിയാതെ തന്നെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി.

   

എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാനെന്റെ ബോധത്തിലേക്ക് വന്നതുപോലും അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു എടാ നീ എവിടെയാ എന്റെ വാക്കുകളിൽ പതർച്ച നിറഞ്ഞിരുന്നു ഇതാ ഞാൻ ജിദ്ദയിൽ ഉണ്ട് ഉമ്മറക്ക് വന്നപ്പോൾ ഞാൻ ഒരു ഫ്രണ്ടിനെ കാണണമെന്ന് വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു.

അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി ഞാൻ കണ്ട ദൃശ്യം ഒരിക്കൽ കൂടി എനിക്ക് കാണിച്ചു തന്നു എന്റെ ഫൈസൽഇക്ക ഏതൊരു പെണ്ണിന്റെ തോളിലൂടെ കൈയിട്ട് നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയും ഉണ്ട് എന്റെ മോളുടെ പ്രായത്തിലുള്ളത് തന്നെ ഞാൻ അവനോട് ഫോൺ കട്ട് ചെയ്ത് ഐഎംഒ ഗ്രൂപ്പുകൾ വിളിക്കാനായി അവനോട് പറഞ്ഞു അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ ഗ്രൂപ്പുകൾ വിളിച്ചു ആ ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമേയുള്ളൂ കല്യാണം കഴിഞ്ഞ ഉടനെ ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേസമയം സംസാരിക്കാൻ ഉണ്ടാക്കിയ ഗ്രൂപ്പായിരുന്നു അത്.

അന്ന് സ്ഥിരമായി വിളിക്കാറുണ്ടെങ്കിലും പതിയെ പതിയെ ഓരോരുത്തരും ഓരോ തിരക്കുകളിലേക്ക് കയറിയപ്പോൾ അതിലൂടെ വിളിക്കാതെയായി ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു കുറച്ചു സമയങ്ങൾക്ക് ശേഷം ഫൈസലിക്കുകയും അസ്സലാം അലൈക്കും വധുവ് ചിരി മുഖത്ത് വരുത്തി ഇക്ക സമീറിനോട് ചോദിച്ചു ഇതെന്താടാ ഈ ഗ്രൂപ്പിൽ ഇക്കയുടെ കൂടെ ഇപ്പോൾ ആ പെണ്ണും കുട്ടിയും ഇല്ലായിരുന്നു പക്ഷേ അവർ തൊട്ടടുത്ത ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു രണ്ടു മിനിറ്റ് സംസാരിച്ചതിനുശേഷം ഞാൻ നേരത്തെ സമീറിനോട് പറഞ്ഞത് പ്രകാരം അവൻ ബാക്കി ക്യാമറ ഓൺ ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *