മുടിയിലെ താരം പോയി മുടി പനംകുല പോലെ വളരണോ? ഈയൊരു ഒറ്റമൂലി ചെയ്താൽ മാത്രം മതി

മുടി പൊട്ടി പോകുന്നു മുടികൊഴിയുന്നു അതേപോലെതന്നെ തലയോട്ടി എല്ലാം ഡ്രൈ ആയിട്ട് ഇരിക്കുന്നു അതുമൂലം താരാട്ട് ഉണ്ടാകുന്നു മുടിയുടെ അറ്റം വിളരുന്നു മുടിക്ക് ഒട്ടും സ്ട്രെങ്ത് ഒന്നു വലിച്ചാൽ പൊട്ടിപ്പോകുന്നു എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങള് കുറെയാളുകൾ മുടിയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് ഇങ്ങനെയുള്ള ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് .

   

മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും മുടിയുടെ താരൻ എല്ലാം മാറുന്നതിനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ് ഉണ്ടെങ്കിലോ നമ്മളിവിടെ പരിചയപ്പെടുത്താൻ പോകുന്നത് അങ്ങനെ മുടിയുടെ ഒരുമാതിരിപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുടി നല്ല ആരോഗ്യത്തോടെ വളരുവാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് അതായത് നമുക്ക് വീട്ടിൽ സിമ്പിൾ ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന സിമ്പിൾ ഹെയർ മാസ്ക് ആണ് ഇന്നിവിടെ നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്.

അപ്പൊ പിന്നെ ഒട്ടും സമയം കളയാതെ ഈ ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കണം എന്നും എങ്ങനെ ഉപയോഗിക്കണം എന്നും ഇത് എങ്ങനെയാണ് നമ്മുടെ തലമുടിയെ സഹായിക്കുന്നത് എന്നും നോക്കാം നിങ്ങളെ ഈ വീഡിയോ കാണുന്നവർ മുഴുവനായിട്ടും ഈ വീഡിയോ കാണുവാൻ ശ്രമിക്കുക ഇത് തയ്യാറാക്കുന്നത് പോലെ തന്നെ ഇംപോർട്ടന്റ് ആണ് ഇത് ഉപയോഗിക്കേണ്ട രീതിയും അതേപോലെതന്നെ റിമൂവ് രീതിയും എന്നൊക്കെ അതുകൊണ്ട് ദയവായിട്ട് ഈ വീഡിയോ മുഴുവനായിട്ട് കാണുക.

അപ്പോൾ നമുക്ക് ഈ പാക്ക് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം ഈ തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു ബൗൾ എടുക്കുക ശേഷം അതിലോട്ട് ഒരു മൂന്നു സ്പൂൺ ഉലുവ എടുക്കുക ശേഷം ഈ ഉലുവ മുങ്ങി കിടക്കാനുള്ള പാകത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക കുറഞ്ഞത് 12 മണിക്കൂർ നേരത്തെക്കെങ്കിലും ഇത് കുതിരാൻ വയ്ക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *