നട്ടെല്ല് തകർന്നു കിടന്ന ഭർത്താവ് തന്റെ മുഴുവൻ സ്വത്തുക്കളും ഭാര്യക്ക് കൊടുത്തു പിന്നീട് ഭാര്യ ചെയ്തത് കണ്ടോ

ശാലു എന്റെ ട്യൂബ് ഒന്നു മാറ്റി താ നന്നായി ലോർഡ് ആയിട്ടുണ്ട് വല്ലാത്ത വേദന നീല കണ്ണാടിയിൽ നോക്കി തടിച്ചു മലർന്ന ചുണ്ടിലെ ലിപ്സ്റ്റിക്ക് കടിച്ചമർത്തുന്ന ശരണ്യ നോക്കി സുധീഷ് പറഞ്ഞു ഫോർ വെരി സോറി സുധ എനിക്ക് ഇന്ന് എക്സിക്യൂട്ടീവിന്റെ മീറ്റിംഗ് ഉള്ളതാണ് ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി വനജ ഉടനെ എത്തും തൽക്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ കാറിന്റെ കീഴിയുമെടുത്ത് ശരണ്യ വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി തന്നെയൊന്ന് തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോകുന്ന ഭാര്യയെ നോക്കി രോഗശയ്യയിൽ കിടന്നുകൊണ്ട് സുധി നെടുവീർപ്പെട്ടു .

   

അവൾക്ക് തന്നോടുള്ള ഈ അവഗണന തുടങ്ങിയിട്ട് നാളുകൾ കുറെയായി രണ്ടുവർഷം മുമ്പ് ഉണ്ടായ ഒരു ആക്സിഡന്റിൽ കൂട്ടിയോജിപ്പിക്കുവാൻ കഴിയാത്ത വിധത്തിൽ സുധീഷിന്റെ നട്ടെല്ല് പകർന്നു പോയിരുന്നു നഗരത്തിലെ അറിയപ്പെടുന്ന ഐടി കമ്പനിയിലെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു സുധീഷ് അതോടെ കിടപ്പിലായി ഭർത്താവിന് സംഭവിച്ച ദുരന്തത്തിൽ പകച്ചിരുന്ന ശരണ്യയെ സുധീഷ് തന്നെയാണ് ആശ്വസിപ്പിച്ചതും നിലവിൽ കമ്പനി ഡയറക്ടർ ആയിരുന്ന ശരണ്യേയും മാനേജിംഗ് ഡയറക്ടർ ആക്കിയതും പിന്നീട് അവളിൽ ഉണ്ടായ മാറ്റം സകലരെയും ആശയപ്പെടുത്തണമായിരുന്നു .

അതോടെ സുധീഷിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി കൊടുത്തു കൊണ്ടിരുന്ന ശരണ്യ അന്നുതന്നെ മനോജ എന്ന് പറയുന്ന ഹോംനേഴ്സിനെ ഏർപ്പാടാക്കി എങ്കിലും വൈകുന്നേരം ഓഫീസിൽ നിന്നും വന്ന ശരണ്യ തന്റെ ഭർത്താവിന്റെ അരികിൽ വന്നിരുന്ന അന്നത്തെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുകയും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു പതിയെ പതിയെ ആ പതിവ് ഇല്ലാതാവുകയും ശരണ്യ രാത്രി വളരെ വൈകിയാണ് വീട്ടിലെത്താൻ തുടങ്ങിയത്.

നാളുകൾ കഴിഞ്ഞു ഒരു ദിവസം പാതിരാത്രി ബെഡ്റൂമിലോട്ട് ആടിയാടി കേറി വന്ന ശരണ്യ മദ്യത്തിന്റെ ഗന്ധം ഉണ്ടെന്ന് സുധീഷ് അറിഞ്ഞു നീ ഇതുവരെ എവിടെയായിരുന്നു ശരണ്യ കിടന്നു കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത നിസഹാവസ്ഥയിൽ തന്റെ രോഷങ്ങൾ മുഴുവനും വാക്കുകൾ കൊണ്ട് പൊതിഞ്ഞ അയാൾ ഭാര്യയോട് ക്ലബ്ബിൽ ഇന്ന് സൂസന്റെ ബർത്ത് ഡേ പാർട്ടി ഉണ്ടായിരുന്നു അവൾ നിർബന്ധിച്ചപ്പോൾ ഞാൻ അല്പം സ്കോച്ച് ടെസ്റ്റ് ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *