ഉപ്പിനെ കുറിച്ചുള്ള ശാസ്ത്രം. വീട് ഗതി പിടിക്കില്ല! വലിയ ദോഷം!ചെറിയ കാര്യം!

നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാൻ ആകാത്ത എന്നാണ് ഉപ്പ് എന്ന് പറയുന്നത് ഉപ്പില്ലാത്ത വീടുകൾ ഇല്ല എന്നാൽ ഉപ്പ് എന്ന് പറയുന്നത് വളരെ ഒരു സാധാരണ ഒരു വസ്തുവല ഉപ്പ് ഒരുപാട് ദൈവികമായിട്ടുള്ള ഒന്നാണ് ഉപ്പ് എന്ന് പറയുന്നത് ജ്യോതിഷത്തിൽ ഉപ്പിനും വലിയൊരു പ്രാധാന്യമുണ്ട് നെഗറ്റീവ് എനർജി വലിച്ചെടുക്കാനുള്ള ശേഷിയുണ്ട് ജ്യോതിഷഫലമായി പറയുകയാണെങ്കിൽ.

   

ഉപ്പ് ചന്ദ്രഗ്രഹവുമായി ശുക്രാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു നമ്മുടെവരുടെയും വീട്ടിൽ ഉപ്പ് എന്ന് പറയുന്നത് ഐശ്വര്യത്തിന്റെയും കൂടെ ഒരു പ്രതീകമായിട്ടാണ് ഉപ്പുകണ്ട ഒരുപാട് ദോഷങ്ങൾ വരാൻ നമുക്ക് സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ഉപ്പു കറക്റ്റ് ആയിട്ട് കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരുപാട് ഉയർച്ചയ്ക്കും ഐശ്വര്യത്തിനും കാരണമാണ് അപ്പോൾ ഇന്നത്തെ അധ്യായത്തിൽനമ്മൾ ഇവിടെ പറയാൻ പോകുന്നത് ഉപ്പ് ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കാൻ പാടില്ലാത്തത്.

ഏതൊക്കെ രീതിയിലാണ് ഉപ്പ് ഉപയോഗിച്ചു കഴിഞ്ഞാൽ നമുക്ക് ദോഷമായി തീരുന്നത് ഇങ്ങനെയുള്ള തെറ്റുകളൊക്കെ നിങ്ങൾ ചെയ്യുകയാണെങ്കിൽ അതൊക്കെ ഒഴിവാക്കി കറക്റ്റ് ആക്കിയിട്ട് മുന്നോട്ടു പോകാവുന്നതാണ് കൂടുതൽ സന്തോഷപരമായിട്ടും ഊഷ്മളപരമായിട്ടും ഒരുപാട് ഐശ്വര്യങ്ങൾ ഒക്കെയുള്ള ഒരു ജീവിതം നമുക്ക് ഈശ്വരൻ തരുന്നതാണ് ഇത്തരത്തിലുള്ള നെഗറ്റീവ് എനർജികൾ ഒക്കെ നമ്മുടെ വീട്ടിൽ നിന്നും വീട്ടിന്റെ അകത്തുനിന്നും ഒക്കെ വെളിയിലോട്ട് പോകുന്നതിനു കാരണമാകുന്നുണ്ട്.

അപ്പോ ഒന്നൊന്നായിട്ട് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യം എന്ന് പറയുന്നത് ഉപ്പുകൾ സൂക്ഷിക്കുന്ന പാത്രങ്ങളെ കുറിച്ചാണ് അതേപോലെതന്നെ സ്റ്റീൽ പാത്രത്തിൽ ആണ് അധികം പേരും സൂക്ഷിക്കുന്നത് എന്നാൽ യാതൊരു കാരണവശാലും ഉപ്പ് സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *