നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇങ്ങനെ പണിയെടുത്ത് നിയമത്തിനു മുന്നിൽ എത്തിക്കുകയും ഈ പണി നന്നാക്കുകയും വേണം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ചെയ്തതാണ് കോൺഗ്രീറ്റ് അതില്‍ സിമന്റ് ഇല്ല മെറ്റൽ മാത്രം അതേപോലെതന്നെ കേരളത്തിലെ ഹൈവകളിലൂടെ യാത്ര ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.