വീട്ടിലേക്ക് വന്ന ഭർത്താവ് കണ്ടത് ഭാര്യയെയും അവളുടെ കാമുകനെയും പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ?

ശ്യാം അഗർവാൾ പ്രിയ അഗർവാൾ ഇവർ ഭാര്യയും ഭർത്താവും ആണ് ഇവർക്ക്6 വയസ്സായിട്ടുള്ള ഒരു കുട്ടിയുണ്ട് ശ്യാം ജോലി ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവന്റെ ആഗ്രഹം എന്തെന്നാൽ കുടുംബം നല്ല രീതിയിൽ നോക്കണം എന്നുള്ളതായിരുന്നു ആറു വയസ്സായി അവന്റെ കുട്ടിയെ നല്ല രീതിയിൽ പഠിപ്പിക്കണം നല്ലൊരു നിലയിലേക്ക് എത്തിക്കണം ഇതായിരുന്നു അവന്റെ ആഗ്രഹം ഇതിനായി അവൻ ഒരുപാട് ജോലി ചെയ്തു ഇവന്റെ ഭാര്യ ഒരു ഹൗസ് വൈഫ് ആണ് പ്രത്യേകിച്ച് ജോലിയൊന്നുമില്ല .

   

ശ്യാമിന്റെ ഭാര്യയുടെ ജോലി എന്തെന്നാൽ രാവിലെ എഴുന്നേൽക്കുന്നു ഭർത്താവിനെ ഓഫീസിലോട്ട് പറഞ്ഞയക്കുന്നു ഭക്ഷണം പാചകം ചെയ്യുന്നു അതുപോലെ തന്നെ കുട്ടിയെ സ്കൂളിലോട്ട് കൊണ്ടാക്കുന്നതും തിരിച്ചുവിളിച്ചു കൊണ്ടുവരുന്നതും ഇതാണ് ദിവസവും പ്രിയയുടെ പണി മാത്രമല്ല ബാക്കിയെല്ലാം ഒഴിവു സമയങ്ങളിൽ ആണ് അങ്ങനെ ബോറടിച്ചിരിക്കുന്ന സമയത്താണ് പ്രിയക്ക് മൊബൈൽ ഫോൺ ലഭിക്കുന്നത് അങ്ങനെ മൊബൈൽ ഫോണിന്റെ ഉപയോഗം വർദ്ധിച്ചു അവസാനം അവൾ ഫോണിന് അഡിക്റ്റ് ആയിട്ട് മാറി .

കൂടുതലായിട്ട് ഇൻസ്റ്റാഗ്രാം ഫേസ്ബുക്കും പോലെയുള്ള സോഷ്യൽ മീഡിയകളിൽ അവൾ കൂടുതൽ ആക്ടീവായി ആകാൻ തുടങ്ങി അങ്ങനെ അവൾ എല്ലാ ദിവസവും തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാനായി തുടങ്ങി ഓരോ ദിവസവും പല സ്റ്റൈലിൽ ഉള്ള ഫോട്ടോസ് അവൾ ഷെയർ ചെയ്യാൻ തുടങ്ങി അങ്ങനെ ലൈക്കും കമന്റുകളും നിരവധി വന്നു തുടങ്ങി അത് അവളിൽ ഒരുപാട് സന്തോഷമുണ്ടാക്കി കാരണം തന്റെ ഫോട്ടോയ്ക്ക് ഇത്രയധികം ആരാധകർ ഉള്ളതിനാൽ അവൾക്ക് അത് ഒരുപാട് ആനന്ദം നൽകി അങ്ങനെ രാജേഷ് എന്നു പറയുന്ന ഒരാൾ അവളുടെ ഫോട്ടോയ്ക്ക് ദിനംപ്രതി കമന്റുകളും ലൈക്കുകളുമായി എത്തുന്നത് അവൾ ശ്രദ്ധിക്കുവാൻ തുടങ്ങി .

ഇവൾ എപ്പോൾ ഫോട്ടോ പോസ്റ്റ് ചെയ്താലും ആദ്യം ലൈക്ക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ഈ രാജേഷ് ആയിരുന്നു അങ്ങനെ അവൾക്ക് രാജേഷ് ഒരു മതിപ്പ് തോന്നുകയാണ് ആ മതിപ്പ് അവസാനം ഫോൺ വിളി മാറുന്നു അവർ പരസ്പരം നമ്പറുകൾ എല്ലാം കൈമാറിയും ദിനംപ്രതി ഫോൺ ചെയ്യുവാൻ തുടങ്ങി അതായത് കുട്ടിയും ഭർത്താവും പോയി കഴിഞ്ഞാൽ ഇവൾ ഫുൾ സമയം രാജേഷിനെ വിളിച്ചിരിക്കലായി പതിവ് ഇതിന്റെ തുടക്കം എന്തെന്നാൽ ഒരു ദിവസം ഈ രാജേഷ് പ്രിയയ്ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *