ഭാര്യയെ സംശയം തോന്നിയ ഭർത്താവിനെ ഒടുവിൽ സംഭവിച്ചത് നടുക്കുന്ന കാഴ്ച

മധ്യസ്ഥത ശ്രമത്തിനായി ഇപ്പോൾ എന്റെ പരിഗണനയിൽ ഇരിക്കുന്ന ദാമ്പത്തിക ബന്ധ പ്രശ്നങ്ങൾ സമ്പാദിച്ച അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രം മൊബൈൽ ഫോൺ ആണ് ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമാകുന്നതിൽ ഞാൻ ഇവിടെ കുറിക്കുന്നു പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് പോയാൽ തിരിച്ച് രാത്രി 10 മണിക്കാണ് വീട്ടിലേക്ക് എത്തുന്നത് രണ്ടു കുട്ടികളുടെ മാതാവും യുവതിയുമായ ഭാര്യ ബർത്ത് ഗൃഹത്തിൽ താമസിക്കുന്നു. ഭർത്താവിന്റെ മാതാപിതാക്കൾ ആ വീട്ടിലുണ്ട്.

   

എന്റെ മുമ്പിലെത്തിയ കുടുംബാംഗങ്ങളിൽ ഭർതൃ മാതാവ് അമ്മായിയമ്മ എന്നോട് പറഞ്ഞതിന്റെ സാരാംശങ്ങൾ താഴെ ചേർക്കുന്നു അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങൾ അവൾക്കില്ലായിരുന്നു കിട്ടും അഞ്ചും പ്രായമുള്ള കുട്ടികളെ സ്കൂളിലും നഴ്സറിയിലും അയച്ചു കഴിഞ്ഞാൽ അമ്മായിയമ്മയെ മരുമകൾ സഹായിക്കും കയ്യെത്തുംനടത്ത് ലഭ്യമായ കുഴൽ വെള്ളം മിക്സി ഗ്രൈൻഡർ ഗ്യാസ് സ്റ്റൗ ഇലക്ട്രിക് ഉപകരണങ്ങൾ ഓവൻ ഫ്രിഡ്ജ് വാക്കും ക്ലീനർ വാഷിംഗ് മെഷീൻ മുതലായ വീട്ടു ജോലികൾ ലഘൂകരിക്കുന്ന എല്ലാ ആധുനിക യന്ത്രം ഉപകരണങ്ങളും ഇവിടെ ഉള്ളതിനാൽ ഇദ്ദേഹം ഒരു ജോലിയും ചെയ്യേണ്ടതില്ല ഉച്ചയ്ക്ക് മുന്നേ വീട്ടിൽ ജോലികൾ തീരുന്നതിനാൽ വിശ്രമസമയം അധികമായിട്ടുണ്ട് ടിവിയിൽ സീരിയലുകൾ കണ്ടും vcr ഇൽ സിനിമകൾ കണ്ടും ഭാര്യവീശ്രമ സമയം ചെലവഴിച്ചു കഴിഞ്ഞു വരവേ അമ്മായി അമ്മയ്ക്ക് മരുമകളിൽ സംശയം വന്നുകൊണ്ടിരുന്നു അടുത്തകാലത്തായി മരുമകൾ ഫോണിൽ കൂടുതൽ സമയം ഉപയോഗിക്കുന്നു വെയിലിൽ അവൾ കൊഞ്ചി കുഴയുന്നു മൊബൈൽ ചിലക്കുന്ന സൗണ്ട് കേൾക്കുമ്പോൾ മറ്റാരെങ്കിലും എടുക്കുന്നതിനേക്കാൾ മുന്നേ അവൾ പോയി എടുക്കുന്നു .

ആരുടെ ഫോൺ എന്ന് ചോദിച്ചാൽ അമ്മായമ്മയുടെ മകൻ അല്ലാതെ വേറെ ആരും വിളിക്കാൻ എന്നാണ് മറുപടി കൊടുക്കുന്നത് പക്ഷേ കുറെ നാൾ മുമ്പ് വരെ മകന്റെ കോളുകൾ വന്നാൽ മകൾ ഇത്രയും വികാരമായി സംസാരിക്കുന്നത് അമ്മായിയമ്മ കണ്ടിട്ടില്ല മാത്രമല്ല പലചരക്ക് വ്യാപാരിയായ മകനെ ഇത്രയും നേരം സംസാരിക്കാൻ സമയം കിട്ടില്ല ആകെ സംശയമായി എങ്കിലും സംശയങ്ങളെല്ലാം ഉള്ളിൽ ഒതുക്കി കഴിഞ് വരവേ ആകാശത്തിലിരിക്കുന്ന വലിയ കാരണവർ ഒരു ചെറിയ വേല ഒപ്പിച്ചു അമ്മായിയമ്മയുടെ മകന്റെ ഫോൺ വരുന്നതും മരുമകൾ ഫോണും എടുത്ത് കിടപ്പുമുറിയിലേക്ക് പാഞ്ഞു പോകുന്നതും ആ മുറിയിൽ നിന്ന് കൊഞ്ചി കുഴയേലിന്റെ ശബ്ദം കേൾക്കുന്നതും അമ്മായി ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മുൻവശത്തെ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന ലാൻഡ് ഫോണിൽ ബെല്ലടിച്ചു തൊട്ടടുത്ത് ഉച്ചമയക്കത്തിൽ ആയിരുന്ന അമ്മാവൻ ഉണർന്നു അമ്മായിയെ വിളിച്ച് ഫോൺ അറ്റൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു.

മരുമകളുടെ മൊബൈൽ ഫോൺ സംസാരത്തിന്റെ ഈണം പുറമേനിന്ന് ആസ്വദിച്ചിരുന്ന അമ്മായി പെട്ടെന്ന് തന്നെ ഹാളിൽ വന്ന് ലാൻഡ് ഫോൺ എടുത്തു ഹലോ ആരാണ് എന്ന് ചോദിച്ചു ഉത്തരം കേട്ട് അവർ ഞെട്ടിപ്പോയി ഇത് ഞാനാണ് അമ്മയുടെ സ്വന്തം മകനാണ് ഫോണിൽ വിളിക്കുന്നത് മോനെ ഒരു നിമിഷം ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മായി മകളുടെ കിടപ്പുമുറി ലക്ഷ്യമാക്കി പാഞ്ഞു അവിടെ സംസാരം വികാരതരികളുമായി തുടർന്നുകൊണ്ടിരുന്നു ഒരു സമയം മകൻ രണ്ടു ഫോണിൽ സംസാരിക്കുമോ അതിന് സാധ്യതയില്ല അമ്മായി ഒരു മകനെ പ്രസവിച്ചിട്ടുള്ളൂ പിന്നെ രണ്ടു പെൺകുട്ടികളെയും ലാൻഡ് ഫോണിൽ സംസാരിച്ചത് തന്റെ മകനോടാണെന്ന് അമ്മായിക്ക് ഉറപ്പുണ്ട് എങ്കിൽ അകത്ത് ആരോടാണ് മരുമകൾ ഫോണിൽ സംസാരിക്കുന്നത് എടി കള്ളി അമ്മായി തിരികെ പറഞ്ഞു.

ഇത് ലൈൻ ഫോണിൽ മകനെ വിളിച്ചു മോനെ ചുരുങ്ങിയ വാക്കുകളാൽ അവർ മകനോട് കാര്യങ്ങൾ വിശദീകരിച്ചു അപ്പുറത്ത് മകൻ നിശബ്ദനാണ് അമ്മായിക്ക് വേവലാതി തോന്നി അവർ പറഞ്ഞു വേറെ കുഴപ്പങ്ങൾ ഒന്നുമില്ല നീ ഇങ്ങു വരുമ്പോൾ അവളോട് നമുക്ക് കാര്യങ്ങൾ സമാധാനമായി ചോദിക്കാം മകൻ ഫോൺ കട്ട് ചെയ്തു മൈ തിരികെ അകത്ത് മുറിയിലേക്ക് എത്തി അവിടെ നടന്നിരുന്ന സംസാരം താഴെ കാണുന്ന വാചകത്തോടെ പെട്ടെന്ന് അവസാനിപ്പിക്കുന്നത് അവർക്ക് കോൾ വരുന്നു ഞാൻ ഒന്ന് കട്ട് ചെയ്യട്ടെ പൊന്നേ പിന്നെ വിളിക്കാം പിണങ്ങല്ലേ സംശയമുണ്ടാകണ്ടെന്ന കരുതിയ ഉമ്മ. വീണ്ടും മൊബൈൽ ഫോൺ ചിലക്കുന്നു അപ്പോൾ കേട്ട സംസാരം ഇപ്രകാരമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *