വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി 2-)0 മാസം ഗർഭിണിയായി.ആളെ കണ്ടു ഞെട്ടി അറബിയും ഭാര്യയും!

കുടുംബഭാരം ചുമലിലേറ്റി കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിലെ ഇർഷാദു ദുബായിൽ വിമാനം ഇറങ്ങുന്നത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി തനിക്ക് താഴെയുള്ള രണ്ടു പെങ്ങമ്മാരെയും തരക്കേടില്ലാത്ത രീതിയിൽ കെട്ടിച്ചു അയച്ചു അതിനിടയിൽ നാലു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് നാട്ടിലോട്ട് വന്നു തൊട്ടടുത്ത വീട്ടിലെ ഇത്തയുടെ അനിയത്തിയുടെ മകൾ നഹിതയെ ഉമ്മയും സഹോദരിമാരും കൂടി ചേർന്ന് ഇർഷാദിനെ കണ്ടെത്തി.

   

നിഷാദ് പലവട്ടം വീട്ടിൽ വച്ച് ഈ കുട്ടിയെ കണ്ടതിൽ തന്നെ ഉള്ളിൽ ചെറിയൊരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു വൈകാതെ തന്നെ കല്യാണം നടന്നു നിഹിതയായിട്ടുള്ള മധുവിധു ആഘോഷങ്ങൾക്ക് കൂടുതൽ സമയങ്ങൾ ഒന്നും കിട്ടിയില്ല അറബിയുടെ പെട്ടന്നുള്ള വെളിയിൽ ഇർഷാദിനെ തിരിച്ചു പോകേണ്ടി വന്നു വിരഹത്തിന്റെ വേദനകൾ രണ്ടാളുടെയും തലയിണകളെയും നനച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നം കണ്ട് കിടന്നു ജോലി മതിയാക്കി പോയാലോ എന്ന് ഒരു നിമിഷം വരെ ഇർഷാദ് ചിന്തിച്ചു.

സാധനങ്ങൾ മറ്റും വാങ്ങാൻ പോയാൽ അതിൽ ബാക്കി വരുന്ന ദിർഹംസുകൾ മാമാ ടിപ്പായി നൽകും അതെല്ലാം കൂട്ടിവെച്ചേ നാട്ടിലോട്ട് വിളിക്കാൻ ഉള്ള കാർഡുകൾ വാങ്ങി സന്തോഷവും സങ്കടവും ഫോണിലൂടെ പറഞ്ഞ് അങ്ങനെ ഓരോ ദിവസവും തീർക്കും രണ്ടുവർഷം കഴിഞ്ഞാൽ ഇനി നാട്ടിലോട്ട് ലീവ് കിട്ടും വീട്ടിൽ ജോലി ചെയ്തിരുന്ന ഇന്തോനേഷക്കാരി വിസ ക്യാൻസൽ ആക്കി അവളുടെ നാട്ടിലോട്ടു പോവുകയാണ് ഇനി അടുത്ത ആൾ വരുന്നവരെ മുഴുവൻ ഭാരവും ഇർഷാദിന്റെ തലയിൽ ആകും.

മുറ്റം വൃത്തിയാക്കലും തൊട്ടടുത്തുള്ള മതിലുകെ വൃത്തിയാക്കേണ്ടി വരും ആളെ അന്വേഷിക്കാൻ തുടങ്ങി അതിനിടയിലാണ് വീട്ടിലെ ഡ്രൈവറായ മജീദ് ഇക്ക ഇർഷാദിനോട് നിന്റെ ഭാര്യയെ ഈ വിസയിൽ ഇങ്ങോട്ട് കൊണ്ടുവന്നോടെ എന്ന് ചോദിക്കുന്നത് ഇർഷാദും ചെറിയ താല്പര്യമൊക്കെയുണ്ട് പക്ഷേ വീട്ടിൽ ജോലിക്കാരിയായി കൊണ്ടുവന്നാൽ അവളുടെ വീട്ടുകാരും നാട്ടുകാരും എന്ത് ചിന്തിക്കും എന്ന് കരുതി അവൻ വേണ്ട എന്നു വെച്ചു ഭാര്യയോട് ഈ ജോലിയുടെ കാര്യത്തെക്കുറിച്ച് അവൻ പറഞ്ഞു അവൾക്ക് നൂറുവട്ടം ഇതിനോട് സമ്മതമായിരുന്നു ഇക്കയോടൊപ്പം നിൽക്കാൻ എന്ത് ബുദ്ധിമുട്ടും സഹിക്കാനുംതയ്യാറാണെന്ന് അവൾ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *