വൈറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തു പോകണോ? കുടൽ ക്ലീൻ ആകണോ? ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ!

പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് ഇവിടെ അവതരിപ്പിക്കാൻ പോകുന്ന വിഷയം അലർജിയെ സംബന്ധിച്ച് തന്നെയുള്ളതാണ് കുടൽ സംബന്ധമായ അലർജി രോഗങ്ങൾ അതായത് ഇമ നോളജിക്കലി ഇമ്പാലൻസ് ഇന്റന്സിനെ എങ്ങനെ ബാധിക്കുന്നു പലവർക്കും ഇത് അലർത്തി പോലും അറിയത്തില്ല ഈമനോളജിക്കൽ പ്രോബ്ലം ആണെന്ന് അറിയത്തില്ല ഇന്ന് സംബന്ധമായ പ്രോബ്ലം എല്ലാവർക്കും ഉണ്ട് എല്ലാവരും പറയും അസിഡിറ്റി ആണ്.

   

കൊളൈറ്റിസ് ആണ് വയറിലെപ്പോഴും ഗ്യാസാണ് അസിഡിറ്റിയാണ് ഇതെല്ലാം വ്യത്യസ്ത രോഗങ്ങളാണ് എന്റെ അടുത്ത് വരുന്ന പ്രത്യേകിച്ച് അഡൽസ് ആയിട്ടുള്ള ആസ്മാ രോഗികൾ ഉണ്ട് ഞാൻ 75% ത്തിനും അതിന് ഡിസ്പെഷ്യ എന്നാണ് പറയുന്നത് വയറിനകത്ത് ഗ്യാസ് കെട്ടുക വയറ്റിൽ ഒരു സ്വസ്ഥതയും അവർക്കില്ല അവർക്ക് ചിലപ്പോൾ എരിച്ചിൽ വരും നെഞ്ചിലോട്ട് എരിച്ചൽ കയറി വരും അതെല്ലാം ഇതിന്റെ വ്യത്യസ്ത രൂപങ്ങളാണ് കുടലിനെ ഭിത്തിയില്ല എന്നുണ്ടെങ്കിൽ അതാണ് ആസ്മയും ആയി മാറുന്നു.

എന്നുണ്ടെങ്കിൽ അതായത് അന്നനാളം മുതൽ താഴോട്ട് വന്നു സ്ട്രോമാക്കിന്റെ ഭിത്തി അതുകഴിഞ്ഞ് ചെറുകുടലിന്റെ ഭിത്തി അതുകഴിഞ്ഞ് വൻകുടലിനു ഭിത്തി ഇവിടെയാണ് നീർക്കെട്ടിൽ ബാധിച്ചാൽ ഉണ്ടാകുന്നതാണ് ഈ കുടൽ സംബന്ധമായ സംബന്ധമായ അലർജി രോഗങ്ങൾ അത് ഓരോ ഏരിയ നമുക്ക് എടുത്തു നോക്കാം ചിലവർക്ക് അന്നനാളത്തിലാണ് പ്രശ്നം അതിന് ഇസോ ഫെയ്ഗറ്റീസ് എന്നു പറയും അതുണ്ടാക്കുന്നതിൽ മുഖ്യകാരണം മതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് .

നമ്മളെ പഴയകാലത്ത് ഉണ്ടെങ്കിൽ അച്ചാറുകൾ അമിതമായി എരിവുള്ള സാധനങ്ങൾ മീഞ്ചാറു പോലുള്ള സാധനങ്ങൾ ബ്ലഡ് പോലിരിക്കുന്ന സാധനങ്ങളാണ് കുടിച്ചിറക്കുന്നത് അതൊക്കെ പഴക്കഴിയുമ്പോൾ നമ്മുടെ ഈ രോഗത്തിലോട്ട് കൊണ്ടുപോകും കൂടാതെ ഗെർഡ് അതും അലർജി ഇമനോളജിയുടെ പരിമത ഫലങ്ങളാണ് എനിക്ക് നൂറുകണക്കിന് രോഗികളെ അത് വന്നിട്ട് ശാശ്വതമായ പരിഹാരം കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എല്ലാം ഇതിനൊന്നിച്ചു പോകുന്ന രോഗങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *