കല്യാണത്തിന് തലേദിവസം വധു ഒളിച്ചോടി! യുവാവിനെ പണികൊടുത്ത യുവതിക്ക് സംഭവിച്ചത് കണ്ടോ?

കല്യാണത്തിന് 3,4 ദിവസം കൂടിയേ ബാക്കിയുള്ളൂ അവളെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതുകൊണ്ട് അവളുടെ വീട്ടിലോട്ട് വിളിച്ചു നോക്കിയപ്പോൾ അവരാരും എടുക്കുന്നുണ്ടായിരുന്നില്ല കുറേനേരം വിളിച്ചിട്ടും ആരെയും കിട്ടാതെ ആയപ്പോൾ വല്ലാത്തൊരു ടെൻഷൻ അനക്ക് എന്താണ് ഒരു ടെൻഷൻ എന്ന ബാപ്പയുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു ഒഴിഞ്ഞു കല്യാണത്തിന് ഇനി രണ്ടു ദിവസം കൂടിയല്ലേ ബാക്കിയുള്ളൂ അതിന്റെ ടെൻഷൻ ആകും എന്ന് പറഞ്ഞുകൊണ്ടാണ്.

   

ഉമ്മ ബാബിക്കുള്ള ചായയും കൊണ്ട് കടന്നുവന്നത് വെറുതെ അവരെയും കൂടി ടെൻഷൻ ആക്കണ്ട എന്ന് കരുതി രണ്ടാളോടും കാര്യം പറഞ്ഞില്ല അവരെ നോക്കി ചെറുതായി ഒന്ന് ചിരി വരുത്തി കല്യാണം പ്രമാണിച്ചു വാങ്ങിയ പുത്തൻ ജാവ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുന്നതിന് ഇടയ്ക്ക് ഇതെങ്ങോട്ടാ കല്യാണം വാതിൽക്കൽ എത്തിനിൽക്കുന്ന ഈ സമയത്ത് നിന്റെ കണ്ണും മൂക്കും ഇല്ലാത്ത പോക്ക് പോയി കഴിഞ്ഞാൽ ഓരോന്നോ പറ്റിച്ചുണ്ടാക്കാൻ നിക്കണ്ട എന്നുപറഞ്ഞ് ഉമ്മ തടയാൻ നോക്കിയെങ്കിലും.

ഞാൻ പോയിട്ട് വേഗം വരാമെന്നും പറഞ്ഞ് ബൈക്കും എടുത്ത് പുറത്തിറങ്ങിയശേഷം അവളെ ഒന്നുകൂടി വിളിച്ചു നോക്കിയെങ്കിലും അവളുടെ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് തന്നെയായിരുന്നു ആ സമയത്ത് അവളുടെ വീട്ടിൽ കയറി ചെല്ലുന്നതിന് ഒരു ഔദ്യത്തിക ബോധം തോന്നിയെങ്കിലും കാര്യം അറിയാൻ വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് വണ്ടിയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് തന്നെ വച്ചുപിടിച്ചു ഷംനയുടെ ബാപ്പ ഔക്കർ ഇക്ക എങ്ങോട്ട് പോകുവാൻ വേണ്ടി ഒരുങ്ങി ഇറങ്ങുന്ന സമയത്താണ് ഞാൻ അവിടെ എത്തിപ്പെട്ടത് .

എന്റെ കണ്ടതോടെ മൂപ്പരുടെ മുഖത്ത് പതിവില്ലാത്ത ഒരു പരിഭ്രമം മൂപ്പരെ കൂട്ടിൽ പെട്ട പോലെ അങ്ങോട്ടു പോണോ അല്ലെങ്കിൽ തിരിച്ച് വീട്ടിലേക്ക് കയറണോ അതോ എന്നെ നേർക്ക് നോക്കണം എന്നൊക്കെയുള്ള കൺഫ്യൂഷനിൽനിന്ന് പരിങ്ങി ബാപ്പ ഷംന ഇല്ലേ ഇവിടെ എന്താ അവളെ വിളിച്ചിട്ട് കിട്ടാത്തത് എന്ന് ചോദിച്ചപ്പോൾ ആളുടെ പരിഭ്രമം വീണ്ടും കൂടി അത് പിന്നെ ഓള് അമ്മയുടെ വീട്ടിലാണ് ഫോണിന്റെ എന്തോ കേടുണ്ട് എന്ന് പറഞ്ഞു അതുകാരണമായിരിക്കാൻ വിളിച്ചിട്ട് കിട്ടാത്തത് എന്ന് പറയുമ്പോൾ മൂപ്പരുടെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *