മുഖത്തെ കറുത്ത കുത്തുകൾ മാറി മുഖം വെളുക്കണോ? രാത്രി കിടക്കുന്നതിനു മുമ്പ് ഇത് രണ്ടുതുള്ളി പുരട്ടിയാൽ മാത്രം മതി!

മുഖത്ത് വരുന്ന പിഗ്മെന്റേഷൻസ് അല്ലെങ്കിൽ മുഖത്ത് വരുന്ന പാടുകൾ ഇതെങ്ങനെയാണ് വരുന്നത് ഇതിനുള്ള ചികിത്സകൾ എന്തൊക്കെയാണ് നോർമലി പിഗ്മെന്റേഷൻസ് എന്നു പറയുന്നത് നമ്മുടെ ലൈഫിൽ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ മുപ്പതിന് ശേഷമാണ് നോർമലി മുഖത്ത് ചെറിയതോതിലുള്ള പിഗ്മെന്റേഷൻസ് അല്ലെങ്കിൽ മുഖക്കുരു വരുന്ന ടൈം 30 മുതൽ അങ്ങനെ പല സ്റ്റേജിൽ ആയിട്ടാണ് പിഗ്മെന്റേഷൻസ് വരാനുള്ള സാധ്യത ഏറ്റവും കൂടുതൽ ഉള്ളത് നോർമലി അത് പലതരത്തിലും പല കളറിലും പല വ്യാപ്തിയിലും വരുന്നു.

   

എന്നുള്ളതാണ് മുഖക്കുരുവിന്റെ പലരീതിയിലുള്ള പേരുകളും കാരണങ്ങളും ഉണ്ട് മെയിൻ ആയിട്ട് കോമൺ ആയിട്ട് എല്ലാ വ്യക്തികളിലും കാണുന്ന ഒരുതരം പിഗ്മെന്റേഷൻസിന്റെ പേരാണ് കരിമംഗലം അല്ലെങ്കിൽ മെലാസ്മ എന്ന് പറയുന്നത് അതായത് അത് വളരെ കോമൺ ആയിട്ട് സ്ത്രീകളിൽ ആയിട്ടാണ് നമ്മൾ കൂടുതൽ കണ്ടുവരുന്നത് മലാസ്മ പുരുഷന്മാരിലും ഇല്ലായ്ക ഇല്ല പുരുഷന്മാരിലും കണ്ടു വരുന്നുണ്ട് മലാസ്മ കാണുന്ന ഒരു ഏരിയ എന്നു പറയുന്നത് നമ്മുടെ കവിളിന് ചുറ്റും ആയിട്ടും അതേപോലെതന്നെ നെറ്റിയിൽ നിന്ന് കണ്ണിന്റെ കീഴ്ഭാഗത്ത് വന്ന് .

കവിളിന് ചുറ്റും ആയിട്ടും വരും ചിലവർക്ക് മൂക്കിലും പിഗ്മെന്റേഷൻസ് സംഭവിക്കാറുണ്ട് ഇത് കാണാൻ എന്ന് പറയുന്നത് നമ്മൾ മേപ്പക്കെടുത്ത് നോക്കി കഴിഞ്ഞാൽ ഒരു ദ്വീപ് പോലെയാണ് കാണാൻ സാധിക്കുന്നത് നിറച്ച് ആയിരിക്കും മുഖത്ത് അത് നോർമലി കോമൺ ആയിട്ട് നമ്മുടെ ലൈഫ് സ്റ്റൈൽ അല്ലെങ്കിൽ ജീവിത സാഹചര്യങ്ങൾ കൊണ്ടുവരുന്ന ഒരു കാര്യമാണ് അതിന് മെയിൻ കാരണമെന്നും പറയുന്നത് സൂര്യ വെളിച്ചമാണ് നിങ്ങൾ ഏതു ഡോക്ടറെയും കണ്ടുകഴിഞ്ഞാലും ഈ പിഗ്മെന്റേഷൻ അല്ലെങ്കിൽ കരിമംഗലം അല്ലെങ്കിൽ മലാസ്മ .

ഡോക്ടേഴ്സ് പറയുന്ന ഏറ്റവും വലിയ കാരണക്കാരൻ എന്ന് പറയുന്നത് നമ്മുടെ സൂര്യ വെളിച്ചം തന്നെയാണ് അതായത് നമ്മൾ വെയിലത്ത് പോകണം എന്നുള്ളതല്ല നമ്മുടെ യാത്രകളിലോ അല്ലെങ്കിൽ നമ്മുടെ പ്രൊഫഷന്റെ ഭാഗമായി വീട്ടിൽ തന്നെ ജോലി ചെയ്യുമ്പോഴോ വെയില് കൊള്ളുന്നത് വെളിച്ചം കൊള്ളുന്നതോ അതിന്റെ ഭാഗമായിട്ടും നമ്മുടെ മുഖത്ത് സംഭവിക്കുന്ന ഒരു കളർ വരുത്തി വ്യത്യാസമാണ് മലാസ്മ അല്ലെങ്കിൽ കരിമംഗലം എന്ന് പറയുന്നത് നോർമലി ഇതെങ്ങനെയാണ് പ്രിവന്റ് ചെയ്യുക എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *