നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭീമാകാരമായ ജീവികളുടെ കഥകൾ എന്നും അതിജീവിക്കുന്നവയാണ് സത്യത്തിൽ അവർ യാഥാർത്ഥ്യമാണോ അതോ അവരെ പറ്റിയുള്ള വെറുമൊരു കഥകളാണോ അതിനെക്കുറിച്ചുള്ള ഉത്തരമാണ് നിങ്ങൾ ചോദിക്കുന്ന ആളെ അനുസരിച്ച് വ്യത്യസ്തമായിരിക്കും ചില വിശ്വസിക്കുന്നത് .
എന്തെന്നാൽ പണ്ട് ഭൂമിയിൽ ഭീമകാരമായ മനുഷ്യന്മാർ ജീവിച്ചിരുന്നു എന്നാണ് എന്നാൽ ചിലർ യുദ്ധം അപ്പാടെ നിരസിക്കുകയും ചെയ്യുന്നുണ്ട് എന്തായാലും ഇതൊന്നുമല്ല നമ്മുടെ വിഷയം നമ്മൾ ഇന്ന് ഇവിടെ പല ഭീമൻ ജീവികളെ കണ്ടെത്തിയത്തമായ സ്ഥലങ്ങളെ പറ്റിയിട്ടാണ് സംസാരിക്കാനായി പോകുന്നത്.