നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചാരു നീ എന്നോട് ക്ഷമിക്കണം ഞാൻ മനപ്പൂർവ്വമല്ല മോളെയും നിന്റെ അമ്മായിയും നീ കല്യാണത്തിന് സമ്മതിക്കില്ല നിനക്ക് അറിയാല്ലോ അമ്മയുടെ ഇഷ്ടത്തിന് എതിരെ ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്ന് ഇനി ആണെങ്കിൽ എനിക്ക് അതിന് കഴിയില്ല ഗോപന്റെ വാക്കുകൾ കേൾച്ചാ മുഖത്തേക്ക്.
സൂക്ഷിച്ചു നോക്കി അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റ് വീഴാനായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു നിങ്ങൾ എന്നെ പ്രണയിക്കുമ്പോൾ ഈ എതിർപ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ അമ്മായി തന്നെയാണല്ലോ എല്ലാത്തിനും കൂട്ടുനിന്നത് പിന്നെ ഇപ്പോൾ എന്താണ് പ്രശ്നം.