നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെയൊക്കെ ഡെയിലി ലൈഫിൽ ഒരുപാട് യൂസ്ഫുൾ ആകുന്ന കുറച്ച് നല്ല ടിപ്സുകൾ കളക്ട് ചെയ്തുകൊണ്ടിട്ടാണ് അതായത് തണുപ്പ് കാലമൊക്കെയായി കഴിഞ്ഞാൽ നമ്മുടെ വീടുകളിലെയും വാതിലിനും ജനലിനും കട്ടിലിനും ഒക്കെ ഉണ്ടാകുന്ന ചിതലുകളുടെ ശല്യം മരുന്ന് ഉപയോഗിക്കാതെ കെമിക്കൽ ഒന്നും അടിക്കാതെ നമ്മുടെ.
അടുക്കളയിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ മാറ്റിയെടുക്കാനും അതേപോലെ തറകളിലും ഭിത്തികളിലും ഒക്കെ ഉറുമ്പും മണ്ണെടുക്കുന്നത് എന്ന് പാട് ഒഴിവാക്കുന്നതിനും പിന്നെ നമ്മുടെ അടുക്കളയിലേക്ക് ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്സുകളും ഈ വീഡിയോയുടെ ഞാൻ കാണിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ മുഴുവനായും കാണുക.