താരനെ എന്നന്നേക്കുമായി വിട. ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഡാൻഡ്രഫ് നെ കുറിച്ചാണ് ഈയൊരു ഡാൻഡ്രഫിനെ കുറിച്ചുള്ള കാര്യങ്ങൾ നമ്മൾ പലതവണ കേട്ടിട്ടുണ്ട് ആരോഗ്യമാസികളിലെ വായിച്ചിട്ടുണ്ട് അതുപോലെതന്നെ പലതരം യുട്യൂബ് വീഡിയോകളിൽ നമ്മൾ കണ്ടിട്ടുണ്ട് പല ടിപ്സുകളും കേട്ടിട്ടുണ്ട് പക്ഷേ ഇതെല്ലാം നമ്മളെല്ലാ രീതിയിലും ട്രൈ ചെയ്തിട്ടും പല കാര്യങ്ങളും ഫോക്കസ് ചെയ്തിട്ടും നമുക്ക് ഈ ഡാൻഡ്രഫ് പ്രശ്നം പെർമനന്റ് സൊല്യൂഷൻ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അവർക്ക് ആയിട്ടാണ് ഈ വീഡിയോ.

   

കാരണം റിപ്പീറ്റ് ആയിട്ട് പ്രശ്നം വരും പലരീതിയില് ഓയിൽ മെന്റ് അപ്ലൈ ചെയ്യുന്നുണ്ട് പല രീതിയിലുള്ള സ്കിൻ കണ്ടീഷൻ വരും ഡ്രൈ സ്കിൻ ആയിട്ട് ബന്ധപ്പെട്ട് അങ്ങനെ പല രീതിയില് സ്കിൻ കണ്ടീഷൻ ആയി പറഞ്ഞുകൊണ്ട് പല ട്രീറ്റ്മെന്റ് നമ്മൾ ചെയ്യാറുണ്ട് ചെയ്യുമ്പോൾ കുറയും പിന്നെയും വരും ഇതാണ് ഭൂരിഭാഗം ആൾക്കാരിലും സംഭവിക്കുന്നത് ഒരു 10-20% ആൾക്കാർക്ക് അതിനുള്ള റിസൾട്ട് കിട്ടും നമുക്ക് അത്ര മുന്നോട്ടു വരുന്നില്ല പക്ഷേ 80% ആളുകൾക്ക് ഈ മരുന്നോ അല്ലെങ്കിൽ ഷാമ്പുവോ ഇടുമ്പോൾ പോകുകയും വീണ്ടും വരികയും ചെയ്യുന്നു.

എന്താണ് അതിന്റെ യഥാർത്ഥ കാര്യം എന്തൊക്കെയാണ് ആർക്കൊക്കെയാണ് ഈ ഒരു ഈ ഡാൻഡ്രഫ് ആയിട്ട് ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ വരുന്നത് എന്നതാണ് ആദ്യംനമ്മൾ നോക്കേണ്ടത്. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഏജ് ആണ് ഒരു പ്രായം പ്രത്യേകിച്ചും ഹോർമോൺ വേരിയേഷൻസ് ഉണ്ടാക്കുന്ന ഒരു പ്രായമുണ്ട് 14 വയസ്സ് തൊട്ട് 20 വയസ്സ് വരെയുള്ള പ്രായം എന്ന് പറയുന്നത് ക്രൂശിൽ ആയിട്ടുള്ള ഒരു പ്രായമാണ് ഈ ഏജ് ഗ്രൂപ്പിലുള്ള ആളുകൾക്കാണ് ഏറ്റവും കൂടുതൽ ഈ ഡാൻഡ്രഫ് പ്രശ്നങ്ങൾ ഉള്ളത് പിന്നീട് ഈ പ്രായമാകുന്നത് അനുസരിച്ച് വളരുന്നതിന് അനുസരിച്ച് ഈ ഡാൻഡ്രഫ് പ്രശ്നങ്ങൾ കുറയാറുണ്ട് അതുകൊണ്ടാണ് പറയുന്നത്.

ഹോർമോണൽ ഇൻ ബാലൻസ് എന്നു പറയുന്നതും ഒരു ഡാൻഡ്രഫ് ഉണ്ടാക്കുന്നതിന്റെ മെയിൻ ഒരു റീസൺ ആണ് അതുകൊണ്ട് എന്ത് ചെയ്യണം തലയിൽ തൂത്താൽ കൊണ്ട് മാത്രം പോരാ ഹോർമോൺ ഇൻ ബാലൻസ് നമുക്ക് പ്രശ്നമാകുന്നുണ്ട് അതാണ് നമ്മൾ ആദ്യം ക്ലിയർ ആക്കേണ്ടത് ഇനി രണ്ടാമത്തെ കാര്യം എന്താണ് അലർജി അലർജി എങ്ങനെയാണ് ഉണ്ടാകുന്നത് ഈ വീഡിയോ കാണുന്ന ആർക്കെങ്കിലും താരമുണ്ട് എങ്കിൽ അവർ ആദ്യം ടെസ്റ്റ് ചെയ്യേണ്ട ഒരു കാര്യമാണ് I G E എന്നു പറയുന്ന ഒരു ബ്ലഡ് ടെസ്റ്റ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *