+2 വിൽ പഠിക്കുന്ന മകൻ അയൽ വീട്ടിലെ 15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയപ്പോൾ അച്ഛൻ അവനെ ചെയ്തത് കണ്ടോ

ജോസേട്ടന്റെ വീട്ടിലേക്ക് കുത്തുമ്പോഴാണ് നിലവിളിച്ചുകൊണ്ട് ഭാര്യ ഓടിവന്നത് എന്താടി കാര്യം കിണറ്റിൽ നിന്ന് കയറിയതും അവൾ നെഞ്ചത്തടി തുടങ്ങിയിരുന്നു ഓടി വന്നതിന്റെ കിതച്ചിലിലും കരച്ചിലിലും അവൾ പറഞ്ഞു നമ്മുടെ മോനെ പോലീസ് കൊണ്ടുപോയി എന്നും കേട്ടപാതി കേൾക്കാത്ത പാതി ജോസേട്ടനോട് പറഞ്ഞു പണിക്കൂലിയിൽ നിന്ന് കുറച്ച് പണം വാങ്ങി നേരെ കവലയിലോട്ടു ഓടി കൂടെ കരച്ചിലോടെ അവളും ഒരു ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തും വരെ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.

   

അവനെ പോലീസ് ഉപദ്രവിക്കരുത് എന്ന് അവിടെ ചെന്നപ്പോൾ കണ്ടു അടുത്ത വീട്ടിലെ സുഗുവും ഭാര്യയും നിൽക്കുന്നത് സുകുവിന്റെ ഭാര്യ ഹേമ വന്ന എന്റെ നെഞ്ചത്ത് അടിച്ചു ഷർട്ട് വലിച്ചു കീറി കരഞ്ഞപ്പോഴാണ് സത്യം അറിയാൻ കഴിഞ്ഞത് പത്തിൽ പഠിക്കുന്ന അവരുടെ മകൾ ഗർഭിണിയാണെന്നും അതിനു ഉത്തരവാദി തന്റെ മകനാണെന്നും മകനെ കുറിച്ച് കണ്ട സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് തകർന്നു വീണിരിക്കുന്നു അച്ഛൻ എന്ന നിലയിൽ താനൊരു തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു കണ്ണിൽ ഇരുട്ടുന്നതുപോലെ തോന്നി ആരൊക്കെയോ താങ്ങി എന്നെ അവിടെ ഇരുത്തി .

വയസ്സുകാലത്ത് ഞങ്ങൾക്ക് താങ്ങാവേണ്ടവൻ മുഖംകുനിച്ച് ഒരു മൂലയ്ക്ക് നിൽക്കുന്നുണ്ടായിരുന്നു എന്നാലും കൃഷ്ണേട്ടാ എന്റെ മോളുടെ ജീവിതം നിങ്ങൾ കാരണം നശിച്ചില്ലേ അവൾക്കൊരു ജീവിതം ഉണ്ടോ നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാനാവുമോ ഞങ്ങൾക്ക് ഒരു മറിയും ഇല്ലാതെ ഓരോന്ന് ചെയ്തതുകൊണ്ടല്ലേ അവനും കണ്ട് അത് എന്റെ മോളോട് ചെയ്തത് ഞാൻ വെറുതെ വിടുമെന്ന് നിങ്ങൾ കരുതേണ്ട എണ്ണി എണ്ണി പകരം വീട്ടും ഞാൻ ഓർത്തോ സുകു സങ്കടത്തോടെ കൂടിയാണ് അത് പറഞ്ഞത് .

അവരോട് എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു രണ്ടിടത്ത്  കിടന്നവരാണ് താനും രാധയും ഒരിക്കലും മക്കൾ വഴി തെറ്റരുത് എന്ന് ആഗ്രഹിച്ചിരുന്നു എന്നിട്ട് സാറേ എന്റെ മകനുവേണ്ടി വാദിക്കുവാൻ ഞങ്ങൾ വരില്ല ഞങ്ങളുടെ മനസ്സിൽ അവൻ മരിച്ചു കഴിഞ്ഞു കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവന് വാങ്ങി കൊടുക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *