ആമാശയ കാൻസറിന്റെ തുടക്കം ഗ്യാസിൽ നിന്നോ?തുടക്ക ലക്ഷണമാണ് ശ്രദ്ധിക്കുക

ഗ്യാസ്ട്രബിൾ നമ്മളിൽ പലരും പലപ്പോഴായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നമ്മൾ നിസ്സാരമാണെന്ന് വിചാരിക്കുന്ന ഈ പ്രശ്നത്തിന് പിറകിൽ കാൻസർ പോലെയുള്ള ഒരു രോഗത്തിന്റെ അവസ്ഥയും ഉണ്ടാകാം. അപ്പോൾ ഈ അടുത്ത് ഏതാനും നിമിഷങ്ങളിൽ ഗ്യാസ്ട്രബിൾ എന്ന പ്രശ്നവും അതേപോലെതന്നെ ആമാശ ക്യാൻസറും അതുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങളും എങ്ങനെയാണ് അതിന്റെ ഒരു ബന്ധമെന്നും അത് അങ്ങനെ വേർതിരിച്ച് അറിയാം എന്നും നമുക്ക് നോക്കാം. ഗ്യാസ്ട്രബിൾ അല്ലെങ്കിൽ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിലുള്ള ആസിഡിന്റെ പ്രൊഡക്ഷൻ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.

   

അത് സാധാരണയായി ഒരു സന്തുലിതാവസ്ഥയിലാണ് അതിന്റെ പ്രൊഡക്ഷൻ നടക്കാറ് പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില ആൾക്കാർക്ക് അതിന്റെ പ്രൊഡക്ഷൻ കൂടുകയും ആമാശയത്തിനുള്ളിലെ തോലിന് വ്രണം സംഭവിക്കുകയും അതുകാരണമാണ് സിന്റംസ് ഉണ്ടാകാറ് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം അതിൽ നമ്മൾ കോമൺ ആയി കാണുന്നത് സ്ട്രസ് അനുഭവിക്കുന്നവർക്ക്സമയത്തിന് ഭക്ഷണംകഴിക്കാത്തവർക്ക് അതു കാണാറുണ്ട് പിന്നെ കാണാറുള്ളത് പുകവലിക്കുന്ന വർക്ക് മദ്യപാനശീലം ഉള്ളവർക്ക് ഇതേപോലെ അൾസർ വരാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്.

പിന്നെ ചിലരിൽ എച്ച് പൈലോറി എന്ന് പറയുന്ന പ്രത്യേക തരം ഒരു അണുവാണ് അത് ആമാശയത്തിലുള്ളവർക്ക് കൂടെ കൂടെ ഇതുപോലെ വരാം പിന്നെ വരുന്നത് ഈ വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നവർക്ക് ഇതേപോലെ തന്നെ ഒരെണ്ണം വരാം ഈ കാരണങ്ങളാൽ ആസിഡ് പ്രൊഡക്ഷൻ കൂടുമ്പോൾ ഉണ്ടാകുന്ന സിംറ്റംസ് ആകാന് ഒരു പുകച്ചില് പോലെ അല്ലെങ്കിൽ എരിച്ചിൽ പോലെ ആണ് ഉണ്ടാവുക അത് നമ്മുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് ആയിട്ട് വയറിന്റെ മേൽ ഭാഗത്തായിട്ട് ഇത് അനുഭവിക്കാനുള്ളത് ഒന്നെങ്കിൽ എരിച്ചിൽ പൊകച്ചില് ആയീ വരാം.

അല്ലെങ്കിൽ വേദന ആയിട്ട് വരാം അത് ഭക്ഷണത്തോട് അനുബന്ധിച്ച് നമ്മൾ കഴിക്കേണ്ട സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക ഭക്ഷണത്തിനുശേഷം വേദനയായിട്ട് നമുക്ക് അനുഭവപ്പെടാം ചിലർക്ക് നെഞ്ച് എരിച്ചിൽ ആയിട്ട് അനുഭവപ്പെടാം ചിലവർക്ക് വയറു ഇങ്ങനെ വീർത്തിരിക്കുന്നതായി അനുഭവപ്പെടാം ഇങ്ങനത്തെ ഈ ലക്ഷണങ്ങൾ ആയിട്ടാണ് വരുന്നത് അപ്പോൾ ഇങ്ങനത്തെ ഇലക്ഷണങ്ങൾ ഉള്ള ആൾക്കാരെ ആദ്യമേ ശ്രദ്ധിക്കേണ്ട നേരത്തെ പറഞ്ഞ കാര്യങ്ങൾ ആസിഡിനെ പ്രൊഡക്ഷൻ കൂട്ടാൻ കാരണമായ സംഗതികൾ എല്ലാം ഒഴിവാക്കുക മദ്യപാനം പുകവലി അതുപോലെതന്നെ സ്റ്റെപ് സമയത്തിന് ഫുഡ് കഴിക്കുക ഇങ്ങനത്തെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ആദ്യമായി നമ്മൾ ചെയ്യേണ്ടത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *