ശ്രീ:കൃഷ്ണ ഭഗവാൻ സാമീപ്യം ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ! എന്താണെന്നറിയണോ?

ശ്രീകൃഷ്ണ ഭക്തർക്ക് പല രീതിയിലും ഭഗവാന്റെ സാന്നിധ്യം അടുത്തറിയാൻ സാധിക്കാറുണ്ട് ശ്രീകൃഷ്ണ ഭഗവാനെ ഉണ്ണികണ്ണനായും നമ്മളെ നേർവഴിയിലൂടെ നടത്തുന്ന ഗുരുവായും ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും ഭഗവാനെ ആരാധിക്കുകയും മനസ്സിൽ ഭഗവാന്റെ രൂപം സൂക്ഷിക്കുകയും ചെയ്യുന്നു ഗുരുവായൂർ വിഗ്രഹം മഹാവിഷ്ണുവിഗ്രഹം ആണെങ്കിലും ഇവിടെ ഭക്തർ ഗുരുവായൂരപ്പനെ ശ്രീകൃഷ്ണനായി കാണുന്നു.

   

അതിനാലാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്ന പേര് വന്നത് ശ്രീകൃഷ്ണ ഭഗവാൻ അല്ലെങ്കിൽ ഗുരുവായൂരപ്പൻ നമ്മുടെ കൂടെയുണ്ടാകുമ്പോൾ നാം കാണുന്ന ലക്ഷണങ്ങളെ പറ്റി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ലക്ഷണങ്ങൾ പലവിധം ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നാം ജീവിതത്തിൽ എന്തെല്ലാം അഭിമുഖീകരിക്കേണ്ടിവരും എന്നത് ഈ പറയുന്ന എട്ടു ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.

ഇതിൽ ആദ്യം പറയുന്ന മൂന്ന് ലക്ഷണങ്ങൾ തുടക്കം മാത്രം ഈ 8 ലക്ഷണങ്ങളും നമ്മിൽ ഉണ്ടെങ്കിൽ നാം ഭഗവാന്റെ അടുത്ത് എത്തിയെന്ന് വിശ്വസിക്കാം നാം ഭഗവാനെ അല്ല മറിച്ച് ഭഗവാൻ നമ്മളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ഇനി നമുക്ക് 8 ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം തുടർച്ചയായി പരാജയപ്പെടുക ജീവിതത്തിൽ ജയപരാജയങ്ങൾ ഒരു പുതുമയുള്ളവയല്ല.

എന്നാൽ എത്ര കഠിനമായി ശ്രമിച്ചാലും എന്തെല്ലാം ചെയ്താലും പരാജയം മാത്രം നമുക്ക് ലഭിക്കുന്നു ഇത് ഗുരുവായൂരപ്പൻ നമ്മുടെ കൂടെ ഉണ്ട് എന്നതിന്റെ വലിയൊരു ലക്ഷണമാണ് അതിനാൽ എത്ര പരാജയങ്ങൾ നേരിടേണ്ടി വന്നാലും നാം ഭഗവാനിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ടു നീങ്ങണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *