മകനെ രാത്രി റൂമിൽ പൂട്ടിയിട്ട് അമ്മ ചെയ്യുന്നത് കണ്ടോ. ഏതൊരു മകനും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച.

എന്തോ സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത് നേരം പാതിര കഴിഞ്ഞെന്ന് കട്ടപിടിച്ച ഇരുട്ടിലെ കനത്ത നിശബ്ദത എന്ന ബോധ്യപ്പെടുത്തി ഞാൻ തിരിഞ്ഞു കിടന്ന് അടുത്ത കട്ടിലിൽ നോക്കി അമ്മ കിടന്നിരുന്ന അവിടെ പുതപ്പും തലയണയും മാത്രമേ ആ വ്യക്തമായി കാണുന്നുണ്ടായിരുന്നുള്ളൂ പത്താംക്ലാസ് പരീക്ഷ തുടങ്ങിയപ്പോൾ മുതൽ വീണ്ടും അമ്മയും ഞാനും ഒരു മൂലയിൽ രണ്ടു കട്ടിലിൽ ആണ് കിടക്കുന്നത് രാത്രി പതിനൊന്നര വരെ അമ്മ എനിക്ക് പാഠഭാഗങ്ങൾ വിശദീകരിച്ച് പഠിപ്പിച്ചു തന്നിട്ടാണ് ഞങ്ങളെ രണ്ടുപേരും ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നത് .

   

ഉത്കണ്ഠയോടെ ഞാനും എഴുന്നേറ്റിലേറ്റിട്ടു പുറത്തേക്കുള്ള കഥകൾ അടച്ചിട്ടിരിക്കുന്നു ഞാൻ ചെന്ന് വലിച്ചു നോക്കി തുറക്കുന്നില്ല പുറത്തുനിന്ന് കൂട്ടിയിരിക്കുകയാണ് എന്റെ മനസ്സിൽ ഒരായിരം അശുഭ ചിന്തകൾ വന്നു കൂടി അമ്മയെന്നു വിളിക്കാൻ ഒരുങ്ങിയെങ്കിലും എനിക്കൊന്ന് ആവോ പൊന്തി ഇല്ല നിശ്ചലനായി നിൽക്കുമ്പോൾ ജനലിന്റെ ഭാഗത്ത് നിന്ന് അടക്കിപ്പിടിച്ച് സംസാരിക്കുന്ന ശബ്ദം ഞാൻ കേട്ടു കാതോർത്ത് ഞാൻ ജനലിന്റെ പാളികളിലൂടെ ഞാൻ പുറത്തേക്ക് നോക്കി അവിടെ രണ്ടു നിഴലുകൾ നിൽക്കുന്നു.

അതിൽ ഒന്ന് എന്റെ അമ്മയാണ് മറ്റേത് ഒരു പുരുഷനാണെങ്കിലും അപരിചിതനാണ് ആ കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു കാണപ്പെട്ട ദൈവമായി ഞാൻ ഇന്നുവരെ കണ്ട് എന്റെ അമ്മയാണ് ഈ സമയത്ത് ഒരു മകനും കാണാൻ ആഗ്രഹിക്കാത്ത സിറ്റുവേഷനിൽ നിൽക്കുന്നത് ഞാൻ ഒന്നും കൂടി ചെവി കൂർപ്പിച്ച് പിടിച്ച് അവരുടെ സംസാരം ഞാൻ ശ്രവിച്ചു ഗീത അവനു വയസ്സ് 15 ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി കൂടെ ഇല്ല രാജേട്ടാ അവൻ എങ്ങും എത്തിയിട്ടില്ല അവന്റെ പടുത്തം കഴിഞ്ഞ് അവനെ ഒരു ജോലി ആയതിനുശേഷം എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ ആവും ഗീതേ നീ കാണിക്കുന്നത് മണ്ടത്തരമാണ് .

എപ്പോഴൊക്കെയും നിന്റെ ജീവിതത്തിന്റെ യൗവനകാലം കഴിഞ്ഞിരിക്കുന്നു പിന്നെ വായിലെ പല്ല് കൊഴിയുമ്പോൾ ആണോ നീ നിനക്ക് ജീവിക്കാൻ തുടങ്ങുന്നത് അതിനെക്കുറിച്ച് ഇപ്പോൾ ഞാൻ ഒന്നും ചിന്തിക്കുന്നില്ല എനിക്കുവേണ്ടി കാത്തിരിക്കേണ്ട എന്ന് ഞാൻ രാജീവേട്ടനോട് പണ്ടേ പറഞ്ഞിരുന്നു അതെ നിനക്ക് അത് പറയാം എന്നോ മനസ്സിൽ കടന്നുകൂടിയ നിന്നോടുള്ള പ്രണയം കാലം ഇത്ര കഴിഞ്ഞിട്ടും തൂത്തെറിയാൻ കഴിയാത്തതു കൊണ്ട് മാത്രമാണ് അവൻ അറിയരുത് എന്ന് നീ വാശിപിടിച്ചപ്പോൾ നിന്നെ കാണാനും സംസാരിക്കാനുമായി ഞാൻ ഈ പാതിരാത്രികൾ തെരഞ്ഞെടുത്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *