സർപ്പ ദോഷം ജീവിതത്തിൽ നിന്ന് മാറ്റണോ? ഫലം ഉറപ്പ്!

പരിശുദ്ധിയുടെ പ്രതീകമാണ് സർപ്പം അതിനാലാണ് മഹാദേവന്റെ കഴുത്തിലെ ആഭരണം സർപ്പമാകുന്നത് മഹാവിഷ്ണു ഭഗവാൻ ശൈകുന്നതും ഒരു നാഗത്തിൻമേൽ ആകുന്നു ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഏതെങ്കിലും പ്രവർത്തനം അറിഞ്ഞോ അറിയാതെയോ ചെയ്യാൻ ഇടവന്നാൽ സർപ്പകോപ്പം ഭവിക്കുന്നതാണ് സർപ്പ ദോഷം എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ബാധിക്കുന്ന എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ജാതകത്തിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ 6 8 12 അനിഷ്ട ഭാവങ്ങളിൽ സർപ്പ ദോഷത്തിന് സാന്നിധ്യം കാണുന്നു.

   

കൂടാതെ നാലാം ഭാവത്തിൽ രാഹു വരുന്നതും കൂടാതെ ചന്ദ്രനുമായി ബന്ധപ്പെട്ട സർപ്പ ദോഷം വന്നാലും വലിയ ദോഷങ്ങൾ ഈ ജാതകത്തെ വന്നുചേരുന്നതാണ് ഇത്തരത്തിൽ ജാതകത്തിൽ കണ്ടാൽ വിദ്യാഭ്യാസം മുടങ്ങുക സ്വഭാവം ദുഷിക്കുക എന്നിവ കാണുന്നു കൂടാതെ തന്നെ വളഞ്ഞ വഴിയിൽ കൂടി മാത്രം ചിന്തിക്കുകയും മനസ്സിന്റെ താളം തെറ്റുകയും ചെയ്യുന്നതാണ് യുക്തിവിരുദ്ധ തീരുമാനങ്ങൾ വിഘടന വാദം എന്നിവയെല്ലാം സ്വഭാവത്തിൽ വന്നുചേരുന്നതാണ് സർപ്പ ദോഷം ഈ ജന്മത്തിലെ ചില പ്രവർത്തികളിൽ മാത്രം വന്ന ചേരുന്ന ദോഷമാകണം എന്നില്ല .

മുൻജന്മത്തിൽ സർപ്പത്തെ അഥവാ നാഗത്തെ ഉപദ്രവിച്ചാലും പൂർവികർ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ അനന്തരഫലങ്ങളും കൂടിയാണ് ഈ ജന്മത്തിൽ സർപ്പ ദോഷം നാം അനുഭവിക്കുന്നതാണ് ഒരു വ്യക്തിക്ക് സർപ്പ ദോഷം വന്നാൽ കാണാവുന്ന ലക്ഷണങ്ങൾ ഏതെല്ലാം ആണ് എന്ന് ഇനി മനസ്സിലാക്കാം കാലാകാലങ്ങളിൽ നമ്മുടെ മുതിർന്നവർ പറയുന്നു നമ്മൾ കേൾക്കുന്നതാണ്.

സർപ്പ ദോഷ പല രീതിയിലുള്ള ത്വക്ക് രോഗങ്ങൾ വന്നുചേരുന്നു എന്ന് പണ്ട് മുതലായ പല രോഗങ്ങളും ത്വക്ക് സംബന്ധമായ വിട്ടുമാറാത്ത രോഗങ്ങളും സർപ്പ ദോഷത്താൽ വന്ന ചേരുന്നതാണ് ഇത് ഏറ്റവും വലിയ ലക്ഷണം ആകുന്നു പിന്നീടുള്ള ഒരു കാര്യം സർപ്പ ദോഷം ഉള്ളവർക്ക് സുഖമായി ഉറങ്ങുവാൻ ഒരിക്കലും പറ്റുന്നതല്ല ഇവർ എന്തൊക്കെ ചെയ്താലും ഉറക്കത്തിന്റെ പ്രശ്നങ്ങൾ വന്നുചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *