രാവിലെ എഴുന്നേറ്റാൽ ചെയ്യരുതാത്ത ആറു കാര്യങ്ങൾ. ഇങ്ങനെ ചെയ്താൽ നിങ്ങൾ നിത്യ രോഗിയാകുംആറു കാര്യങ്ങൾ. ഇങ്ങനെ ചെയ്താൽ നിങ്ങൾ നിത്യ രോഗിയാകും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു മനസ്സ് നമ്മുടെ ഒരു ദിവസം എങ്ങനെ ഇരിക്കണം ഇതൊരു റൂൾസ് ആൻഡ് റെഗുലേഷൻസ് ഒന്നുമല്ല ഈ ഫോർമാറ്റ് ഒന്നും ട്രൈ ചെയ്യുകയാണെന്നുണ്ടെങ്കിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് പറയുന്നത് എല്ലാവർക്കും അറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളിൽ വരുന്നതാണ് രാവിലെ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട് എഴുന്നേറ്റ് കഴിഞ്ഞാൽ നമുക്ക് നമുക്ക് തോന്നും കുറച്ചും കഴിഞ്ഞിട്ട് എഴുന്നേൽക്കാം.

   

ആരു രീതിയിലേക്ക് വരും ചിലർ അലറാൻ വെച്ചിട്ടും രണ്ടുപ്രാവശ്യം മൂന്നു പ്രാവശ്യം അലറം കേട്ട് എഴുന്നേൽക്കാതെ വീണ്ടും വീണ്ടും നീട്ടി നീട്ടി കൊണ്ടുപോകുന്ന ഒരു അവസ്ഥ ഇങ്ങനെ പോകുമ്പോൾ എന്തായാലും എഴുന്നേൽക്കാം എന്ന് വിചാരിച്ച് നമ്മൾ കാലെടുത്ത് കുത്തുമ്പോൾ കാലിന് ഒരു വേദന തയ്യനൊരു വേദന കുറച്ചുനേരം ഒക്കെ നടന്ന ഒന്ന് ഒക്കെയായി കഴിയുമ്പോൾ കുറച്ച് ശരീരത്തിന് ഒരു ഉണർവ് കിട്ടുന്നത് ഒരു സ്റ്റാർട്ടിങ് ട്രബിൾ തന്നെയാണ് ആദ്യത്തെ കുറച്ചു നേരം ബുദ്ധിമുട്ടാണ് പിന്നെ കുറച്ചുനേരം നടന്ന ചൂട് പിടിച്ച് പോകുമ്പോൾ ഒക്കെ ആകുന്നത് എഴുന്നേൽക്കുക .എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

എഴുന്നേറ്റ് കഴിഞ്ഞാലും അരമുക്കാൽ മണിക്കൂർ കിടന്ന് ഉരുണ്ടും മറിഞ്ഞും തിരിഞ്ഞും ഒക്കെ കഴിഞ്ഞ് അന്ന് നമ്മൾ എഴുന്നേൽക്കുന്നത്. അതിന് നമ്മൾ ആദ്യം ചെയ്യേണ്ട ഒരു കാര്യമാണ് ഫിക്സര്‍ ടൈമ് വയ്ക്കുക എന്നുള്ളത് 6:00 മണി ആറു മണി ഏഴ് മണി 7 മണി ഏതു സമയമാണെങ്കിലും ഒരു ഫിക്സഡ് ടൈം വയ്ക്കുക പക്ഷേ ഇവിടെ നമ്മൾ തെറ്റിക്കുന്ന ഒരു കാര്യം കൂടി ഉണ്ട് ഞായറാഴ്ച ദിവസം അല്ലെങ്കിൽ ജോലിയിൽ അവധിയെടുക്കുന്ന ദിവസം എല്ലാ ദിവസവും ആറുമണിക്ക് എഴുന്നേൽക്കുന്നവരെ ആ ദിവസം എട്ടുമണിക്ക് ആയിരിക്കും എഴുന്നേൽക്കുന്നത് അങ്ങനെ വരുമ്പോൾ നമ്മുടെ ശരീരത്തിന് അറിയില്ല ഇന്ന് അവധി ദിവസമാണ് .

അല്ലെങ്കിൽ നമ്മൾ ഓഫ് എടുത്ത ദിവസമാണ് എന്ന് ശരീരത്തിന് അറിയില്ല അങ്ങനെ എഴുന്നേക്കുമ്പോൾ ബോഡിക്ക് ഒരു കൺഫ്യൂഷൻ വരും എന്തിനാണ് ഇത്ര നേരത്തെ എഴുന്നേൽക്കുന്നത് എന്ന രീതിയിലേക്ക് ഒരു കൺഫ്യൂഷൻ വരും അപ്പോൾ അങ്ങനെ ഒരു കൺഫ്യൂഷൻ വരുത്താതിരിക്കുന്നതാണ് സൂക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഒരു ശരീരത്തിന് എല്ലാ ദിവസവും ഒരു ഫിക്സഡ് ടൈം വെച്ച് എഴുന്നേൽക്കുക എന്നുള്ളതാണ് അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് രാവിലെ എത്ര സമയത്ത് നേരത്തെ എഴുന്നേൽക്കാൻ അത്രയും നേരത്തെ എഴുന്നേൽക്കുക.

അതുകഴിഞ്ഞ് രണ്ടാമത്തെ കാര്യമാണ് എക്സസൈസ്. ഒന്നും ചെയ്യാൻ അറിയിക്കുകയില്ലെങ്കിലും സാരമില്ല വീടിനു ചുറ്റും ഒന്നു നടക്കുക സിറ്റപ്പ് ചെയ്യുക അത് ചെയ്യേണ്ടത് എങ്ങനെ എന്നുവച്ചാല് 10 റൗണ്ട് ചെയ്യുന്നത് ഒരു സെറ്റ് ആക്കി കണക്കുകൂട്ടുക അത് നമ്മൾ ഓരോ ദിവസവും ഇങ്ങനെ കൂട്ടി കൂട്ടി കൊണ്ട് വരിക എന്നുള്ളതാണ് മോണിംഗ് ഇങ്ങനെ ചെയ്താൽ നല്ലൊരു മാറ്റം തന്നെ ശരീരത്തിൽ ഉണ്ടാകും ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ സ്റ്റിഫ്നസ് ഒക്കെ ഒന്ന് ചൂടായിട്ട് ബ്ലഡ് സർക്കുലേഷൻ പ്രോപ്പർ ആകുമ്പോൾ നമുക്ക് ഒരു ഫ്രഷ്‌നെസ്സ് കിട്ടും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *