ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു റൂമിലോട്ട് കൊണ്ടുപോകുന്ന അനിയൻ. അവൻ ചെയ്യുന്ന കാര്യം കണ്ടു ഞെട്ടി ചേച്ചി!

അഴയിൽ അലക്കി വിരിച്ചിട്ടിരിക്കുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച് തന്റെ അനിയൻ എടുത്തുകൊണ്ടു പോകുന്നത് സിന്ധു പകപ്പോടെ നോക്കി നിന്നു ഉണങ്ങാൻ ഇടുന്നതിന്റെ അടിവസ്ത്രങ്ങൾ തന്റെ അമ്മായിയപ്പൻ എടുത്തുകൊണ്ടു പോകാറുണ്ട് എന്ന് ഒരു കൂട്ടുകാരി വെറുപ്പോടെ പറഞ്ഞത് സിന്ധുവിനെ ഓർമ്മ വന്നു സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവൻ ആണോ എന്റെ അനിയൻ കണ്ണൻ സിന്ധുവിന്റെ ഉടലാകെ വിറച്ചു.

   

അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ അവന്റെ മുറിയിലോട്ടു നടന്നു വാതിൽ ചാരി ഉള്ളൂ സിന്ധു വാതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി കണ്ണൻ അകത്ത് കണ്ണാടി മുൻപിൽ നിന്ന് തന്റെ ഷർട്ടു ഊരി മാറ്റുകയാണ് ശേഷം അവൻ ചുറ്റും ഒന്നു നോക്കിക്കൊണ്ട് തന്റെ സാരി ബ്ലൗസ് എടുത്ത് ധരിക്കുന്നത് കണ്ടു സിന്ധു വാ പൊളിച്ചു പോയി അവൾ മിണ്ടാതെ നിന്നു അവന്റെ പ്രവർത്തികൾ എല്ലാം വീക്ഷിച്ചു ബ്ലൗസ് ധരിച്ച ശേഷം അവൻ ഒളിപ്പിച്ചു കൊണ്ടുവന്ന അടി പാവാട എടുത്ത് ധരിച്ചു അതിനുമേലെ അമ്മയുടെ സാരിയും വാരി ചുറ്റുന്നുണ്ടായിരുന്നു .

ശേഷം മേശയുടെ പുറത്തിരിക്കുന്ന ഒരു ബോക്സ് തുറക്കുന്നു സിന്ധു ആ ബോക്സിൽ എന്താണെന്നറിയാൻ വേണ്ടി സൂക്ഷിച്ചു നോക്കി അതിൽ നിറയെ പൊട്ടുകളും കൺമഷിയും കുങ്കുമവും ആയിരുന്നു കണ്ണൻ അതിൽ നിന്നും ഒരു പൊട്ട് നെറ്റിയിൽ ഒട്ടിച്ചുവച്ചു കണ്ണും നീട്ടിയെഴുതിയോടെ കണ്ണാടിയിൽ നോക്കി സിന്ധുവിന്റെ ഉടലാകെ പെരുത്തുകയറിയും കണ്ണൻ ചെറുപ്പം മുതലേ കുറച്ചു നാണം കുണുങ്ങിയാണ് ആണുങ്ങളെ കാണുമ്പോൾ ഒരു നാണവും ഒളിച്ചുകളിയും ഒക്കെ താനും കണ്ടിട്ടുണ്ട് അതൊന്നും താൻ കാര്യമാക്കി ആക്കിയിട്ടില്ല .

പക്ഷേ ഇവൻ ഇങ്ങനെയാണ് ഒരിക്കലും കരുതിയിരുന്നില്ല കണ്ണാ സിന്ധു വാതിൽ തള്ളി തുറന്നു കണ്ണൻ ഞെട്ടിത്തരിച്ചു സിന്ധുവിനെ നോക്കി സിന്ധു ദേഷ്യത്തിൽ അവന്റെ ദേഹത്തെ കൈവീശി അടിച്ചു തല്ലല്ലേ ചേച്ചി തല്ലല്ലേ കണ്ണൻ കൈകൊണ്ട് അടിതടയാൻ ശ്രമിച്ചു സിന്ധു കളി തീരാതെ വീണ്ടും അവനെ അടിച്ചു ശേഷം അവന്റെ കയ്യും പിടിച്ചു ഹാളിലോട്ട് നടന്നു കണ്ണൻ പിടി വീടിവിപ്പിക്കുവാൻ അവതും ശ്രമിച്ചെങ്കിലും സിന്ധുവിന്റെ പിടി മുറുകിയതേയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *