നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആനപ്പുറത്ത് തേവരുടെ എഴുന്നള്ളത്തും അംബാരിയും പിന്നെ പഞ്ചവാദ്യം മേളവും ക്ഷേത്രത്തിൽ മുറുകുകയാണ് ആർത്തവ പ്രശ്നമായതിനാൽ കഴിഞ്ഞ വർഷത്തെ ആറാട്ടിന് ക്ഷേത്രത്തിൽ വരാൻ പറ്റിയില്ല വർണ്ണിക്കുകയും ഏറെനേരം ആസ്വദിച്ച്.
അങ്ങനെ അമ്മച്ചിയുടെ കൂടെ ഇരിക്കുകയും അല്പം അകലെ ക്ഷേത്രത്തിന്റെ ഒരു തോന്നും ചാരി നിന്ന് ഒരാൾ തന്നെ നോക്കുന്നു ഷാജി എന്നാണ് അയാളുടെ പേര് കുറെ നാളായി അയാൾ താൻ തിരിഞ്ഞാലും അവിടെ ഉണ്ടാകും എവിടെപ്പോയി നിന്നാലും നോട്ടം തന്നിൽതന്നെ ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതെല്ലാം പണ്ട് താൻ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉണ്ട്.