സ്വയം.ഭോഗംകൊണ്ട് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംഭോഗം എന്ന വിഷയത്തെ കുറിച്ചാണ് അതുകൊണ്ട് ആദ്യമേ ഇത് പറയാം ഇതൊരു A സർട്ടിഫിക്കറ്റ് വീഡിയോ ആണ് അതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക സ്വയംഭോഗം എന്നു പറയുന്നത് എല്ലാവർക്കും അറിയാം അതിനെക്കുറിച്ച് കൂടുതൽ എക്സ്പ്ലൈൻ ചെയ്യേണ്ട കാര്യമില്ല. നമ്മുടെ സെക്ഷ്വൽ സാറ്റിഫൈ ചെയ്യാൻ വേണ്ടിയിട്ട് ഒരു സെക്ഷ്വൽ പാർട്ണർ ഇല്ലാതെ തന്നെ ലൈംഗിക അവയവങ്ങളെ സിമിലേറ്റ് ചെയ്തിട്ട്ഇജാക്കിലേഷൻ ചെയ്ത് അതായത് ഹാപ്പിനെസ്സ് കിട്ടുന്ന ഒരു രീതിയാണ് സ്വയംഭോഗം .

   

എന്ന് പറയുന്നത് അപ്പോൾ ഇതിനകത്ത് എന്താണ് സംഭവിക്കുന്നത് തര ഒത്തിരി ഏറെ തെറ്റിദ്ധാരണകൾ ഉണ്ട് അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല കാരണം ഞാൻ പഠിക്കുന്ന സമയത്ത് കേട്ടിട്ടുള്ള ഒരു കാര്യമാണ് ഈ മുഖക്കുരു വരുന്നത് സ്വയംഭോഗം കൂടുതൽ ചെയ്യുന്നതുകൊണ്ടാണ് എന്നുള്ളതുകൊണ്ട് അതുപോലെതന്നെ ചില വീക്കായിരിക്കുന്ന ആൾക്കാരോട് പറയും സ്വയംഭോഗം കൂടുതലാവുന്നു ശ്രദ്ധിക്കെടാ എന്നൊക്കെ പറയുന്ന രീതികളൊക്കെ കേൾക്കാറുണ്ട് എന്താണ് അപ്പോൾ ഇതിന്റെ റിയൽ കാര്യം കാരണം മോഡൽ സയൻസ് എന്താണ് ഇതിനെക്കുറിച്ച് പറയുന്നത് കാരണം മതഗ്രന്ഥങ്ങളിൽ വലിയൊരു പാപമാണ് സ്വയംഭോഗം എന്ന് പറയുന്നത്.

അത് ശരിക്കും അങ്ങനെ തന്നെയാണോ? അല്ലെങ്കിൽ നമ്മൾ അതിൽ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ശരിയുണ്ടോ എന്നുള്ളതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് ആദ്യമായിട്ട് നമുക്ക് സ്വയംഭോഗങ്ങളുടെ മിത്തുകളെ കുറിച്ച് നോക്കാം ഇത് ശരിക്കും എങ്ങനെയാണ് പ്രൊഡ്യൂസ് ആകുന്നത് എന്നറിയുമ്പോൾ നമ്മുടെ തെറ്റിദ്ധാരണകൾ എല്ലാം മാറി കിട്ടും ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ കേട്ടിട്ടുള്ള പൊതുവേ എത്ര തുള്ളി രക്തം കൊണ്ടാണ്കൊണ്ടാണ് ഒരു സ്പേം ഉണ്ടാകുന്നത് എന്നൊക്കെയാണ് കേട്ടിട്ടുള്ളത് ബീജം ഉണ്ടാകുന്നത് എന്നൊക്കെ.

. പക്ഷേ ശരിയാണ് എല്ലാം രക്തത്തിലൂടെ തന്നെയാണ് ഉണ്ടാകുന്നത്. പക്ഷേ ഈ ഒരു എക്സ്പ്ലനേഷൻ അല്ല കാരണമെന്തെന്ന് വച്ചാൽ ടെസ്റ്റീസിലാണ് ബീജം ഉണ്ടാകുന്നതും പ്രോസ്റ്റേറ്റ് ഫ്ലൂയിഡ് കൊണ്ടാണ് അത് അധികനാളും നിൽക്കുന്നതുംഅതിന്റെ ഹെൽത്തിനെ അത് നല്ലതാണ് പക്ഷേ നമ്മൾ മാസ്റ്റർബേറ്റ് ചെയ്യുമ്പോൾ അതെങ്ങനെയാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ വരുന്നത് എന്ന് വച്ചാൽ നമ്മളെപ്പോ എല്ലാ ദിവസം സ്വയംഭോഗം ചെയ്യുന്ന ആളുകളുണ്ട് ആഴ്ചയിൽ ഒന്ന് രണ്ട് ചെയ്യുന്നവരുണ്ട് അത് സ്ത്രീകളായാലും പുരുഷന്മാരായാലും അത് നമ്മൾ സർവ്വേ രീതിയിൽ നോക്കുമ്പോൾ ഇന്ത്യയിൽ തന്നെ 70% പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നവരാണ് 40%സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നവരാണ് അങ്ങനെയുള്ള ഒരു കാര്യമുള്ളപ്പോൾ നമ്മൾ ഇതിൽ മറച്ചു വെക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *