ഈ 4 പക്ഷികളിൽ ഒന്നിനെ മനസ്സിൽ തിരഞ്ഞെടുക്കു നിങ്ങളെപ്പറ്റി ആരും പറയാത്ത ഒരു രഹസ്യം കേട്ടോളൂ

ഇന്ന് വളരെ വ്യത്യസ്തമായ പേഴ്സണാലിറ്റി ടെസ്റ്റ് മായിട്ടാണ് വന്നിരിക്കുന്നത് എന്റെ കയ്യിലുള്ള ഈ ചിത്രത്തിൽ നാല് കിളികളാണ് ഉള്ളത് നാലും നാലും നിറത്തിലുള്ളതാണ് ഒന്നു മഞ്ഞ രണ്ട് പച്ച മൂന്ന് നീല നാല് ചുവപ്പ് ഇത്തരത്തിൽ നാലു വ്യത്യസ്തമുള്ള കിളികൾ വ്യത്യസ്ത കളറിലുള്ള പക്ഷികൾ നിങ്ങൾ ഇതിലോട്ട് സൂക്ഷിച്ചു നോക്കുക അതിനുശേഷം നിങ്ങളുടെ കണ്ണുകൾ അടച്ചിട്ട് നിങ്ങളുടെ മനസ്സ് പറയുന്ന ആ നാല് കിളികളിൽ അതിൽ ഏതാണെന്ന് നിങ്ങളുടെ മനസ്സ മന്ത്രിക്കുന്നത് ആ ഇത് കിളി നിങ്ങളുടെ മനസ്സിൽ ആത്മാർത്ഥമായി തെരഞ്ഞെടുക്കാവുന്നതാണ്.

   

നിങ്ങടെ മനസ്സ് ഇഷ്ടപ്പെട്ട നാല് പക്ഷികളിൽ ഒരുപക്ഷേ ഏതാണ് ആ പക്ഷിയെ നിങ്ങളുടെ മനസ്സിൽ വിചാരിക്കാവുന്നതാണ് വിചാരിച്ചതിനു ശേഷം ഞാനിപ്പോൾ ഇവിടെ ചെറിയ ചില കാര്യങ്ങളാണ് പറയാൻ പോകുന്നത് ഞാൻ തെരഞ്ഞെടുത്ത കിളി നിങ്ങൾ ഇവിടെ പറയാൻ പോകുന്ന കിളി ആണെന്നുണ്ടെങ്കിൽ അതിന്റെ ചില സ്വഭാവസവിശേഷതകൾ ഇവിടെ പറയും ആ സ്വഭാവ സവിശേഷതകൾ നിങ്ങളുടെ നിങ്ങളുടെ ജീവിതവും ആയിട്ട് അല്ലെങ്കിൽ വരാൻ പോകുന്ന ജീവിതം ഒക്കെ ആയിട്ട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു .

എന്നുള്ളതാണ് ഈ ഒരു ടെസ്റ്റിന്റെ വിജയം എന്നു പറയുന്നത് അപ്പോ എന്തൊക്കെയാണ് ഈ ഒരു കിളിയുടെയും സവിശേഷത അത് നിങ്ങളുടെ ക്യാരക്ടറായിട്ട് അല്ലെങ്കിൽ ജീവിതമായിട്ട് അല്ലെങ്കിൽ നിങ്ങളുടെ പൊതുസ്വഭാവം ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യങ്ങൾ ഉണ്ടോ എന്ന് നമുക്ക് നോക്കാം ആദ്യമായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന കിളി എന്നും പറയുന്നത് മഞ്ഞയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ വളരെയധികം സത്യസന്ധത വെച്ച് പുലർത്തുന്ന ഒരു വ്യക്തിയാണ് അതേപോലെതന്നെ അത്യാവശ്യം ബുദ്ധിയുള്ള ഒരു വ്യക്തിയാണ്. പെട്ടെന്ന് ആർക്കും കബളിപ്പിച്ചിട്ട് പോകാൻ ഒന്നും പറ്റത്തില്ല. അതുപോലെതന്നെ നിങ്ങൾ ഒരുപാട് കാടുകയറി ചിന്തിക്കുന്ന ഒരു വ്യക്തിയാണ്. ചില സമയങ്ങളിൽ ഞാൻ എന്തിനാണ് ഇത്രയധികം ചിന്തിച്ചു പോകുന്നത് എന്ന് പോലും ചിന്തിച്ചു പോകുന്ന ഒരു വ്യക്തിയാണ്.

നിങ്ങൾ.അതുപോലെതന്നെ വരാൻ പോകുന്ന കാര്യങ്ങൾ ഞങ്ങളുടെ ഫ്യൂച്ചറിൽ ഞങ്ങളുടെ ചുറ്റുമുള്ള വ്യക്തികളുടെ കാര്യങ്ങളിൽ നിങ്ങളെ ചുറ്റിയുള്ള ജീവിതത്തിന്റെ കാര്യങ്ങളിൽ അതിലെല്ലാം വളരെ ശ്രദ്ധയും ചിന്തയും വെച്ച് പുലർത്തുന്നവരാണ് നിങ്ങൾ ഒരുപക്ഷേ വരാൻ പോകുന്ന കാര്യങ്ങളൊക്കെ മുൻകൂട്ടി കാണാൻ അല്ലെങ്കിൽ മുൻകൂട്ടി മനസ്സിൽ വിചാരിച്ചു ഉറപ്പിക്കുന്നത് പോലെ പിന്നീട് നടക്കുന്നതായി കാണുന്ന വ്യക്തി ആയിരിക്കും ചിന്തയുടെ ഏറ്റവും വലിയ മഹത്വം ആയിട്ടാണ് പറയപ്പെടുന്നത് അതുപോലെതന്നെ ഒരുപാട് സുഹൃത്തുക്കൾ ഉള്ള വ്യക്തികൾ ആയിരിക്കത്തില്ല നിങ്ങൾ നിങ്ങൾക്കുണ്ടാകും ഒരു കൂട്ടം സുഹൃത്തുക്കൾ നിങ്ങൾക്ക് ഉണ്ടാകും അത് നിങ്ങൾ വളരെയധികം ശ്രദ്ധയോടെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത കൂട്ടുകെട്ടുകളോ അല്ലെങ്കിൽവ്യക്തികളോ ആയിരിക്കും

. നിങ്ങളെ എല്ലാവരെയും വെൽക്കം ചെയ്തു സുഹൃത്തുക്കൾ ആക്കി കൊണ്ടുവരുന്ന ഒരു വ്യക്തിത്വം അല്ല. വളരെയധികം ശ്രദ്ധിച്ചു ഈ വ്യക്തി നമുക്ക് ചേരുന്ന ആൾ തന്നെയന്നോ ഈ വ്യക്തിത്വം നമുക്ക് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നിവയെല്ലാം ആലോചിച്ച് സൗഹൃദം സൃഷ്ടിക്കുന്ന വ്യക്തി ആയിരിക്കും നിങ്ങൾ എന്ന് പറയുന്നത് അതുപോലെതന്നെ നിങ്ങൾ ശ്രീയായിരുന്നാലും പുരുഷൻ ആയിരുന്നാലും നിങ്ങൾക്ക് പങ്കാളിയായി വന്നാലും ശരി ഇതിപ്പോ സ്ത്രീ ആണെങ്കിൽ പുരുഷൻ പുരുഷനാണെങ്കിൽ സ്ത്രീ പങ്കാളിയായി വരുന്നുണ്ടെങ്കിലും നിങ്ങടെ പങ്കാളിയായി ആരു വരുന്നു എന്നുണ്ടെങ്കിലും അവരെല്ലാം പൂർണ ഭാഗ്യവാന്മാരാണ്. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് വലിയ തോതിലുള്ള ആഗ്രഹിക്കുന്ന സ്നേഹവും അവര് ബഹുമാനവും അത്തരത്തിലുള്ള ബന്ധത്തിന്റെ ആഴവും വളരെയധികം ഉണ്ടാകുന്നതായി കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *