നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുകൂലമായ കാര്യങ്ങൾ അല്ലെങ്കിൽ ശുഭകരമായിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് ചില സൂചനകൾ ലഭിക്കുന്നതാണ് ചില ലക്ഷണങ്ങൾ പ്രകടമാ തന്നെ ചെയ്യും അത് പക്ഷികളുമായി ബന്ധപ്പെട്ട് മൃഗങ്ങളുമായി ബന്ധപ്പെട്ടും ആകാം അത്തരത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ശുഭകരമായിട്ടുള്ള സൂചനകൾ നൽകുന്ന ഒരു പക്ഷി തന്നെയാണ് ഉപ്പൻ എന്ന് പറയുന്നത്.