പണക്കാരനായ കുട്ടികൾ പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് കൊടുത്ത സർപ്രൈസ് കണ്ടു പെൺകുട്ടി ഞെട്ടിപ്പോയി!

ലക്ഷ്മി ബസ് ഇറങ്ങി കോളേജിലോട്ടു നടക്കുമ്പോൾ തൊട്ടടുത്ത സ്കൂട്ടി കൊണ്ട് നിർത്തി ഹെൽമറ്റ് മുടി മാടി ഒതുക്കിക്കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി ലെച്ചു കേറഡി കൂട്ടുകാരിയായ മാളുവിനെ കണ്ടതും നരച്ച തോൽസഞ്ചി കയ്യിലോട്ട് ഒതുക്കി പിടിച്ചുകൊണ്ട് ലക്ഷ്മി മാളുവിന് പുറകെ കയറിയിരുന്നു മാളു ഹെൽമറ്റ് എടുത്തു വച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞുകൊണ്ട് ക്യാമ്പസിൽ ഓട്ട് കടന്നു കോളേജിന്റെ എൻട്രിയിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു .

   

അവർക്ക് അരികിലേക്ക് മാളുവും ലക്ഷ്മിയും ചെന്നു അവരെ കണ്ടതും നിമിഷ പറഞ്ഞു ആ നിങ്ങൾ എത്തിയോ നിങ്ങളുടെ കാത്തിരിക്കുകയായിരുന്നു ഞങ്ങളും നിമിഷ പറഞ്ഞതും മാളുവും ലക്ഷ്മിയും പരസ്പരം നോക്കി എന്താണെന്ന അർത്ഥത്തിൽ മാളു ഇന്ന് ആര്യതിയുടെ പിറന്നാളാണ് ഇന്ന് ഉച്ചയ്ക്കുശേഷം അവളുടെ വീട്ടിൽ വച്ച് പാർട്ടിയുണ്ട് അതുകൊണ്ട് നമ്മളെല്ലാവരും കൂടി അടിച്ചുപൊളിക്കണം എക്സൈറ്റോട് നിമിഷ പറഞ്ഞതും മാളുവിന്റെ മുഖം വിടർന്നു.

അവൾ സന്തോഷത്തോടെ പോകാം എന്നു പറഞ്ഞു ലക്ഷ്മി ഒന്നും പറയാതെ ഒതുങ്ങിക്കൂടി നിന്നു അവരുടെ അടുത്തേക്ക് അവരുടെ ആണ് സുഹൃത്തുക്കളായ വിനോദും അമ്പാടിയും കലേഷും കടന്നുവന്നു എടി എല്ലാവരോടും പറഞ്ഞോ വന്നപ്പോഴേ ചോദിച്ചതും നിമിഷ തലകുലുക്കി എടി അവൾക്ക് പ്രസന്റ് വാങ്ങണ്ടേ അത് ശരിയാ ഞാനിപ്പോ അത് ഓർത്തതേയുള്ളൂ ജാസ്മിൻ പറഞ്ഞതും മറ്റുള്ളവരും അവരെ ശ്രദ്ധിച്ചു നമുക്കെല്ലാവർക്കും കയ്യിലുള്ള പൈസ ഇടാം എന്നിട്ട് എല്ലാം കൂടി ചേർത്ത് അവൾക്ക് നമുക്കൊരു സമ്മാനം കൊടുക്കാം.

അവൾക്ക് അതൊരു സർപ്രൈസ് ആവട്ടെ ബാക്കിയുള്ള കുട്ടികളും അതിനോട് യോജിച്ചു എല്ലാം കേട്ട് നിന്നാൽ ലക്ഷ്മിയുടെ തൊണ്ട വരളുന്നതുപോലെ തോന്നി ഈശ്വരാ ഞാൻ അവളുടെ കയ്യിലെ ചെറിയ ഒരു മണിപേഴ്‌സ് എടുത്തു നോക്കി അതിലുള്ളത് 20 രൂപയും പിന്നെ കുറച്ച് ചില്ലറുകളും ആണ് ആന നോട്ട് കൈയും പിടിച്ച് അവൾ എല്ലാവരെയും നോക്കി അവരെല്ലാം കയ്യിലുള്ള പൈസ നോക്കുന്ന തിരക്കിലായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *