ശിവ ഭഗവാന്റെ സാന്നിധ്യം ജന്മനാ ഉള്ള 7 നാളുകാർ! ഇവരെ ദ്രോഹിച്ചാൽ കാലം കണക്ക് ചോദിക്കും!

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ജഗത്തിന്റെയും സകല ചരചരങ്ങളുടെയും നാഥനാണ് മഹാദേവൻ മഹാദേവൻ ധ്യാനിച്ചാൽ മഹാദേവനോട് പ്രാർത്ഥിച്ചാൽ മഹാദേവൻ നമുക്ക് നേടി തരാത്തത് ഒന്നുമില്ല എന്നുള്ളതാണ് എത്ര വലിയ ദോഷം നിലനിൽക്കുന്ന സമയത്തും മഹാദേവന്റെ കരുണയുടെ ഒരു സ്പർശം അദ്ദേഹത്തിന്റെ ഒരു കടാക്ഷത്തിന്റെ ഒരു കണിക നമ്മളുടെ മേൽ വന്നു പതിഞ്ഞുകഴിഞ്ഞാൽ സർവ്വ ദോഷങ്ങളും അകന്ന് എല്ലാ ഐശ്വര്യങ്ങളും അതിന് എത്ര വലിയ ദോഷമാണ് എന്നുണ്ടെങ്കിൽ അതെല്ലാം നീങ്ങി നമ്മുടെ ജീവിതം ഏറ്റവും പൂർണ്ണമാകും എന്നുള്ളതാണ്.

   

അതുകൊണ്ടാണ് ലോകം മുഴുവൻ ശിവ ഭക്തർ ഇത്രയധികം ഭഗവാനിൽ വിശ്വസിച്ചു പോരുന്നത് എന്നുള്ളത് അത്രത്തോളം ആണ് ഭഗവാൻ ഇന്നുവരെ തന്നെ ഭക്തർക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ ഒരുപാട് നൽകുകയും നൽകാതെയും പന്നും വരാതെയും ഒക്കെ പരീക്ഷിക്കും മഹാദേവൻ പക്ഷേ ഒരിക്കലും കൈവിടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പുണ്യമായിട്ടുള്ളത് .

ഇന്നത്തെ ദേഹത്തിൽ സംസാരിക്കാൻ പോകുന്നത് ഏഴു നക്ഷത്രക്കാരെ കുറിച്ചിട്ടാണ് അല്ലെങ്കിൽ ആ നക്ഷത്രദേവൻ എന്ന് പറയുന്നത് തീർച്ചയായിട്ടും മഹാദേവനാണ് എന്നുള്ളതാണ് കൂടാതെ ഈ നക്ഷത്രക്കാർക്ക് എപ്പോഴും ഭഗവാന്റെ ഒരു വലയം ഭഗവാന്റെ ഒരു കരുണയുടെ കടാക്ഷം ഈ നക്ഷത്രക്കാർക്ക് മേലെണ്ടാകും എന്നുള്ളതാണ് .

അപ്പോൾ ആ ഏഴു നക്ഷത്രക്കാർ ആരൊക്കെയാണ് ആരൊക്കെയാണ് ഭഗവാന് പ്രിയപ്പെട്ട ഏഴ് നക്ഷത്രക്കാർ എന്നുള്ളത് നമുക്ക് നോക്കാം ഇതിൽ ആദ്യത്തെ നക്ഷത്രക്കാർ എന്ന് പറയുന്നത് ഉത്രാടം നക്ഷത്രക്കാരാണ് പ്രവർത്തി കൊണ്ട് അല്ലെങ്കിൽ തങ്ങൾ ഏർപ്പെടുന്ന മേഖലയിൽ ആ ഒരു പ്രവർത്തിയെ ഈശ്വരനെ തുല്യമായി കണക്കാക്കി പ്രവർത്തിക്കുന്നവരാണ് ഈ ഉത്രാടം നക്ഷത്രക്കാർ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *