ബന്ധപ്പെടുമ്പോൾ പങ്കാളിയുടെ സ്നേഹം പത്തിരട്ടിയാകാൻ ഈ ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് സെക്ഷ്വൽ ലൈഫിനെ കുറിച്ചാണ് ദാമ്പത്തിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ഊട്ടിയുറപ്പിക്കുന്നതിൽ അല്ലെങ്കിൽ ഏറ്റവും കൂടിച്ചേരുന്ന അടുപ്പത്തിന് പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് സെക്സ് എന്നു പറയുന്നത് എന്നാൽ പല ദമ്പതികൾക്കിടയിലും ഉള്ള സെക്ഷ്വൽ ലൈഫ് പല സാഹചര്യങ്ങളിലും വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ഒരേ വീട്ടിൽ രണ്ടു മുറികളിൽ അല്ലെങ്കിൽ ഒരു റൂമിൽ തന്നെ രണ്ടായിട്ട് ജീവിതം തുടർന്നുകൊണ്ടിരിക്കുന്ന.

   

ഇതുപോലുള്ള കാര്യങ്ങൾ മറ്റുള്ളവരോടൊക്കെ എങ്ങനെ തുറന്നു പറയും എന്നുള്ള പ്രശ്നങ്ങൾ അഡ്ജസ്റ്റ് ചെയ്ത് നീറിപ്പുകഞ്ഞ് കഴിയുന്ന ആളുകൾ ഒരുപാട് നമുക്ക് ചുറ്റിനും ഉണ്ട് എന്തുകൊണ്ടാണ് ഇതുപോലെയുള്ള ലൈംഗിക ജീവിതത്തിൽ അല്ലെങ്കിൽ സെക്ഷൻ ലൈഫിൽ എവിടെയാണ് താളപ്പിഴകൾ വരുന്നത് പലപ്പോഴും നമ്മളെയും പങ്കാളിയെയും മനസ്സിലാക്കാൻ ശ്രമിക്കാത്തത് അറിയാതെ പോകുന്നതുകൊണ്ടാണ് .

നമ്മൾ ചോദിച്ചെടുത്തോളം ഇതുപോലുള്ള പ്രശ്നങ്ങൾ ഭൂരിഭാഗം സംഭവിക്കാൻ സാധ്യതയുള്ളത് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ മറ്റുള്ളവരുമായിട്ട് അതായത് പങ്കാളിയായിട്ട് ഉള്ള സാമ്യതകൾ ഒരുപാടുണ്ടാകും അതിനുമപ്പുറത്തേക്ക് നമ്മൾ തിരിച്ചറിയേണ്ടത് നമ്മളും നമ്മുടെ പങ്കാളിയും തമ്മിലുള്ള വ്യത്യസ്തകാളന്നു എന്തൊക്കെയാണ് നമ്മളും നമ്മുടെ പങ്കാളിയും ഒരുപോലെയാണോ അല്ല ഒരുപാട് കാര്യങ്ങൾ വ്യത്യസ്തരാണ് സ്ത്രീയും പുരുഷനും ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ് .

എന്തിന്നു വസ്ത്രധാരണത്തിൽ പോലും വ്യത്യസ്തരാണ് അത് ധരിക്കുന്ന രീതിയിൽ പോലും വ്യത്യസ്തരാണ്ഒരു പുരുഷൻ പുറത്തേക്ക് പോകാൻ നേരം ആദ്യം ധരിക്കുന്നത് പാന്റ് ആയിരിക്കും അതിനുശേഷമാണ് ഷർട്ട് അല്ലെങ്കിൽ ബനിയൻ തിരിക്കുന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ആദ്യം ധരിക്കുന്നത് ടോപ്പും പിന്നീട് പാന്റ് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *