പറശ്ശിനി മുത്തപ്പന്റെ ഐതിഹ്യ കഥ! എന്താണെന്ന് അറിയണോ?

നമസ്കാരം വടക്കൻ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെ കുറിച്ചാണ് ഈ വീഡിയോ വളപ്പട്ടണം നദിയുടെ തീരത്ത് ആയിട്ടാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പ്രശസ്ത മായിട്ടുള്ള കൊട്ടിയൂർ ക്ഷേത്രം അടക്കം മറ്റു പല ക്ഷേത്രങ്ങളിലും കൂടിയാണ് ഈ നദി ഒഴുകുന്നത് അതിനാൽ ഈ നദിയെ പുണ്യ നദിയായി കണക്കാക്കുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ് തീ വിഭാഗത്തിൽ പെട്ട പറശ്ശിനിക്കടവ് മുത്തപ്പൻ കുടുംബത്തിൽ പെട്ടവരാണ് .

   

പ്രധാന പൂജകൾ നടത്തുന്നത് മറ്റു ദൈവങ്ങളിൽ നിന്നും വിഭിന്നമായി മീനും ചുട്ട മാംസവും കള്ളും സേവിക്കുന്നു എപ്പോഴും അമ്പും വില്ലും ശ്രീ മുത്തപ്പൻ കൂടെ കരുതുന്നു മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങളിലെല്ലാം മടപ്പുര എന്നറിയപ്പെടുന്നു ഇനി പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യത്തെ കുറിച്ച് മനസ്സിലാക്കാം മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട നിരവധി കഥകൾ നിലനിൽക്കുന്നു പാടിക്കുട്ടി ഭഗവതിയാണ് മുത്തപ്പന്റെ വളർത്തമ്മ എന്നാണ് വിശ്വാസം.

ഇരുവശി ക്ഷേത്രത്തിലെ ഭഗവതിയാണ് പാടിക്കുട്ടി ഭഗവതി നാടുവഴിയായ അയ്യങ്കര വാഴുന്നരുടെ ഭാര്യയായിരുന്നു പാടികുട്ടി വർഷങ്ങളായി ഇവർക്ക് സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല പയ്യാവൂർ ക്ഷേത്രത്തിലെ ശിവ ഭക്തിയായിരുന്ന്നു പാടിക്കുട്ടി ക്ഷേത്രദർശനം നടത്തി പോന്നിരുന്നു ഒരു ദിവസം ഉറക്കത്തിൽ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ട് നിന്നെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു നിന്റെ വിഷമങ്ങൾ എല്ലാം മാറും എന്നു പറഞ്ഞു അടുത്ത ദിവസം കുളിക്കാൻ പോയ പാടിക്കുട്ടി പുഴയിലൂടെ പച്ച തെങ്ങോലയിൽ തീർത്ത കൊട്ട ഒഴുകിവരുന്നത് കാണുവാൻ ഇടയായി പാടിക്കുട്ടിയുടെ അടുത്ത് വന്ന് കല്ലിൽ തട്ടി നിന്ന് കോട്ടയിൽ ഒരു ആൺകുട്ടിയെ കണ്ടു.

മാതൃവാത്സല്ത്താൽ പാടിക്കുട്ടി കുട്ടിയെ ഇല്ലത്തേക്ക് കൊണ്ടുപോയി ഭർത്താവോ സ്വന്തം മകനായി കുട്ടിയെ അംഗീകരിച്ചു ദൈവം തന്ന നിധിയായി ആ കുട്ടിയെ അവർ കണക്കാക്കി ബ്രാഹ്മണ വിധിപ്രകാരമുള്ള പൂജാവിധികൾ കുട്ടിയെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് അതിനൊന്നും താല്പര്യം ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *